* ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവില്‍ അല്‍പ്പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മാവ് എളുപ്പം പുളിക്കും. ഇഡ്ഡലി മൃദുവാകും.
* ദോശയ്ക്കു മാവ് കലക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ പെട്ടന്ന് പുളിക്കും.
* ഹല്‍വ, കേക്ക എന്നിവ കണ്ണാടിക്കടലാസിലോ ബട്ടര്‍ പേപ്പറിലോ പൊതിഞ്ഞു വച്ചാല്‍ ഈര്‍പ്പം നഷ്ടപ്പെടില്ല.
* വഹിക്കാവുന്നതിലധികം ഭാരം മിക്സിയിലിടരുത്.ലോഡ് കൂടിയാല്‍ ബ്ളേഡ് കേടു വരും.
* വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ച് അടുക്കളപ്പണി ചെയ്യുമ്പോള്‍ റബര്‍ സോള്‍ ചെരുപ്പേ ധരിക്കാവൂ,ഷോക്കേല്‍ക്കില്ല.
* ബേക്ക് ചെയ്യുമ്പോള്‍ ഓവന്‍ തുറക്കരുത്. തുറന്നാല്‍ ചൂട് വായു പുറത്തേക്കും തണുത്തവായു അകത്തേക്കും കടക്കും.ഇതു പാചകസമയം കൂട്ടും.
* ഇലക്ട്രിക് സ്റൌ,ഹോട്ട് പ്ളേറ്റ് എന്നിവയില്‍ പാചകം ചെയ്യുമ്പോള്‍ മരത്തവി ഉപയോഗിച്ചാല്‍ ഷോക്കേല്‍ക്കില്ല.
* നനഞ്ഞ കൈകൊണ്ട് ഒരിക്കലും ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.
* ബീന്‍സ്,കാബേജ്,കാരറ്റ് എന്നിവ കൂടുതല്‍ നേരം വെള്ളത്തിലിട്ടു വേവിച്ചാല്‍ ഗുണം കുറയും.
* അരി ഒന്നോ രണ്േടാ പ്രാവശ്യം മാത്രം കഴുകുക.ജീവകങ്ങളും ധാതുക്കളും നഷ്ടപ്പെടില്ല.
* വെള്ളരിക്ക, കുമ്പളങ്ങ,മത്തങ്ങ എന്നിവയുടെ തൊലി കനത്തില്‍ ചെത്തിക്കളഞ്ഞാല്‍ പോഷകാംശം നഷ്ടപ്പെടും.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..