1. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജായ ബേതൂണ്‍ കോളേജ് എവിടെയാണ് സ്ഥാപിച്ചത്?
2. കോമണ്‍വെല്‍ത്തിന്റെ ആസ്ഥാനമന്ദിരം?
3. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തീയതി?
4. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നിയന്ത്രണാധികാരി?
5. ലോകത്തിലെ ഏറ്റവും നീളംകൂടിയ തടാകം?
6. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്?
7. കേരളത്തില്‍ പഞ്ചായത്ത് രാജ് - മുനിസിപ്പല്‍ നിയമം നടപ്പിലായത്?
8. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സ്കൂള്‍?
9. ലോകത്താദ്യമായി റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യം?
10. ജോന്‍ ഒഫ് ആര്‍ക്ക് വധിക്കപ്പെട്ടവര്‍ഷം?
11. ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം?
12. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണ രോഗം ഉണ്ടാകുന്നത്?
13. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?
14. ഭൂമുഖത്തുനിന്ന് പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ട ആദ്യത്തെ രോഗം?
15. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമസഭ?
16. അജന്താ പെയിന്റിംഗുകള്‍ ഏതു വംശത്തിന്റെ കാലത്താണ് വരച്ചത്?
17. ഏതു രാജ്യത്താണ് ക്രിസ്റ്റഫര്‍ കൊളംബസ് ജനിച്ചത്?
18. ഇല്‍ബര്‍ട്ട് ബില്‍ തര്‍ക്കത്തെത്തുടര്‍ന്ന് രാജിവച്ച വൈസ്രോയി?
19. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍?
20. ഫ്രാന്‍സില്‍ പതിനാറാം ശതകത്തില്‍ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി?
21. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാര്‍ശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?
22. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മില്‍ 1889ല്‍ നടന്ന യുദ്ധം?
23. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
24. ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം?
25. ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ?
26. മുസ്ളിം ചരിത്രകാരന്മാര്‍ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?
27. രക്തസമ്മര്‍ദ്ദം കൂടിയ അവസ്ഥ?
28. ഏത് പര്‍വതനിരയില്‍നിന്നാണ് ആമസോണ്‍ ഉത്ഭവിക്കുന്നത്?
29. ഏതു രാജ്യക്കാരാണ് ഡച്ചുകാര്‍ എന്നറിയപ്പെടുന്നത്?
30. ഏതു രാജ്യത്തെയാണ് തദ്ദേശീയര്‍ നിപ്പോണ്‍ എന്നു വിളിക്കുന്നത്?
31. ഏതു രാജ്യത്താണ് അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു പ്രയോഗിച്ചത്?
32. രാജ്യത്തിന്റെയും നദിയുടെയും പേര് ഒന്നായതിന് ഉദാഹരണം?
33. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്?
34. രണ്ടാം പാനിപ്പട്ട് യുദ്ധത്തില്‍ അക്ബറിനുവേണ്ടി മുഗള്‍ സൈന്യത്തെ നയിച്ചതാര്?
35. ലോകത്തെ ആദ്യ ടെലിഫോണ്‍ എക്സ്ചേഞ്ച് നിലവില്‍ വന്ന രാജ്യം?
36. ഏത് സംസ്ഥാനത്ത് പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ് ഗാര്‍ബ?
37. ഏത് സംസ്ഥാനത്തെ സര്‍ക്കാരാണ് താന്‍സെന്‍ സമ്മാനം നല്‍കുന്നത്?
38. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം ഏതാണ്?
39. അര്‍ബുദം ബാധിക്കാത്ത മനുഷ്യാവയവം?
40. വര്‍ഷത്തെക്കാളും ദിവസത്തിന് ദൈര്‍ഘ്യം കൂടിയ ഗ്രഹം?
41. സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്നത്?
42 കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
43. അര്‍ജുന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?
44. ഏത് സ്ഥലത്തെ അശോകസ്തംഭത്തില്‍നിന്നാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത്?
45. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ വനിത?
ഉത്തരങ്ങള്‍
1) കൊല്‍ക്കത്ത, 2) മാള്‍ബറോ ഹൌസ് (ലണ്ടന്‍),3) 1959 ജൂലായ് 31, 4) ലോക്സഭാ സ്പീക്കര്‍,5) തംഗാന്വിക, 6) പ്രസിഡന്റില്‍, 7) 1995 ഒക്ടോബര്‍ 5,8) സി.ബി. എസ്.ഇ., 9) ഇംഗ്ളണ്ട്, 10) 1431,11) കെയ്ബുള്‍ ലാംജാവോ, 12) വിറ്റാമിന്‍ ഡി,13) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, 14) സ്മാള്‍ പോക്സ്, 15) അല്‍ത്തിങ്, 16) ഗുപ്തവംശം,17) പോളണ്ട്, 18) റിപ്പണ്‍, 19) ശങ്കരനാരായണന്‍ തമ്പി,20) നോസ്ട്രാഡമസ്, 21) റഷ്യ, 22) ബോയര്‍ യുദ്ധം, 23) ലൂയി ബ്രൌണ്‍, 24) ബുദ്ധമതം, 25) ഗാല്‍വനൈസേഷന്‍, 26) പൃഥ്വിരാജ് ചൌഹാന്‍,27) ഹൈപ്പര്‍ ടെന്‍ഷന്‍, 28) ആന്‍ഡീസ്, 29) നെതര്‍ലന്‍ഡ്സ്, 30) ജപ്പാന്‍, 31) വിയറ്റ്നാം, 32) ജോര്‍ദാന്‍, 33) ഗുട്ടന്‍ബര്‍ഗ്, 34) ബൈറാം ഖാന്‍,35) യു.എസ്. എ., 36) ഗുജറാത്ത്, 37) മദ്ധ്യപ്രദേശ്,38) ചെന്നൈ, 39) ഹൃദയം, 40) ശുക്രന്‍, 41) സ്റ്റോക്ക് ഹോം, 42) ലാക്രീമല്‍ ഗ്രന്ഥി, 43) ജഹാംഗീര്‍, 44) സാരനാഥ്, 45) ബെര്‍ത്താ വോണ്‍ സട്നര്‍

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..