1. കേരളത്തില്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?
2. കേരളത്തിലെ ആദ്യത്തെ വനിതാ ജയില്‍?
3. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍?
4. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
5. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഥിരം ലോക് അദാലത്ത് പ്രവര്‍ത്തനമാരംഭിച്ച സ്ഥലം?
6. ബി.സി.സി. ഐയുടെ വൈസ് പ്രസിഡന്റായ ആദ്യ കേരളീയന്‍ ?
7. ഇന്ത്യയിലെ ആദ്യത്തെ ഡി.എന്‍.എ ബാര്‍ കോഡിംഗ് കേന്ദ്രം?
8. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി?
9. ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്?
10. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?
11. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?
12. പ്രാചീനകാലത്ത് സ്യാനന്ദൂരം എന്ന സംസ്കൃത നാമമുണ്ടായിരുന്ന നഗരം?
13. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം?
14. വര്‍ക്കല കടപ്പുറം ഏതു പേരില്‍ അറിയപ്പെടുന്നു?
15. തിരുവിതാംകൂറില്‍ മരച്ചീനി പ്രോത്സാഹിപ്പിച്ച രാജാവ്?
16. തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം ആരംഭിച്ച ബ്രിട്ടീഷുകാരനായ ദിവാന്‍?
17. അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുമതി നല്‍കിയത്?
18. ട്രാവന്‍കൂര്‍ റയോണ്‍സ് ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
19. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?
20. തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടന സ്റ്റേറ്റ് കോണ്‍ഗ്രസിനു ബദലായി സ്ഥാപിച്ചത്?
21. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ?
22. കേരളത്തില്‍ റിസര്‍വ് ബാങ്കിന്റെ പ്രധാന ശാഖ സ്ഥിതിചെയ്യുന്നത്?
23. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
24. കേരളത്തില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം?
25. തിരുവനന്തപുരം ജില്ലയിലെ ഏത് പഞ്ചായത്തിലാണ് നവോദയ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്?
26. വൈലോപ്പിള്ളി സംസ്കൃതിഭവന്‍ എവിടെയാണ്?
27. ഗവര്‍ണറുടെ ഔദ്യോഗിക വസതി?
28. ഇ.എം.എസ് അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
29. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആസ്ഥാനം?
30. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ താലൂക്ക്?
31. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളിമണ്‍ നിക്ഷേപമുള്ള സ്ഥലം?
32. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
33. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി ?
34. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
35. തെന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?
36. ഏതു വ്യവസായത്തിനു പ്രസിദ്ധമാണ് കൊല്ലം?
37. കളിമണ്‍ വ്യവസായത്തിന്റെ കേന്ദ്രം?
38. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിനര്‍ഹനായത്?
39. കടയ്ക്കല്‍ ഫ്രാങ്കോ എന്നറിയപ്പെട്ടത്?
40. ചിരിയും ചിന്തയും രചിച്ചത്?
41. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയത്?
42. ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നത്?
43. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയില്‍?
44. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റൂറല്‍ ഡെവലപ്മെന്റ് എവിടെയാണ്?
45. കശുഅണ്ടി വികസന കോര്‍പ്പറേഷന്റൈ ആസ്ഥാനം?
ഉത്തരങ്ങള്‍
1) തിരുവനന്തപുരം, 2) നെയ്യാറ്റിന്‍കര, 3) തിരുവനന്തപുരം, 4) തിരുവനന്തപുരം, 5) തിരുവനന്തപുരം, 6) ഗോദവര്‍മ്മരാജ, 7) തിരുവനന്തപുരം, 8) നെയ്യാര്‍, 9) ധര്‍മ്മരാജാവ്, 10) നെയ്യാര്‍, 11) കാന്തള്ളൂര്‍ ശാല, 12) തിരുവനന്തപുരം, 13) കളിയിക്കാവിള, 14) പാപനാശം, 15) വിശാഖംതിരുനാള്‍, 16) കേണല്‍ മണ്‍റോ, 17) ആറ്റിങ്ങല്‍ റാണി, 18) ചിത്തിരതിരുനാള്‍, 19) പട്ടം താണുപിള്ള, 20) സി.പി. രാമസ്വാമി അയ്യര്‍, 21) വക്കം മൌലവി, 22) തിരുവനന്തപുരം, 23)തിരുവനന്തപുരം, 24) തിരുവനന്തപുരം, 25) നന്ദിയോട്, 26) തിരുവനന്തപുരം, 27) രാജ്ഭവന്‍, 28) വിളപ്പില്‍ശാല, 29) തിരുവനന്തപുരം, 30) കുന്നത്തൂര്‍, 31) കുണ്ടറ, 32) കൊല്ലം, 33) കൊട്ടാരക്കര, 34) റസൂല്‍ പൂക്കുട്ടി, 35) കൊല്ലം, 36) കശുഅണ്ടി, 37) കുണ്ടറ, 38) ശൂരനാട് കുഞ്ഞന്‍പിള്ള , 39) രാഘവന്‍പിള്ള, 40) ഇ.വി. കൃഷ്ണപിള്ള, 41) ലളിതാംബിക അന്തര്‍ജനം, 42) കൊട്ടാരക്കര, 43) കൊല്ലം, 44) കൊട്ടാരക്കര, 45) കൊല്ലം.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..