1. ഏതു രാജ്യത്ത് ഉടലെടുത്ത ഭക്ഷണവസ്തുവാണ് 'പിസ'?
2. ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചതാര്?
3. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട?
4. വിചാരണ ചെയ്യാതെ ആരെയും തടവിലിടാന്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം നല്‍കിയ നിയമമേത്?
5. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമുള്ള വസ്തുവേത്?
6. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏതാണ്?
7. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതേത്?
8. സ്വാതന്ത്രഭാരതത്തിന്റെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍?
9. പൊതു ഖജനാവിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നതാര്?
10. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ സംസ്ഥാനങ്ങളിലെ പ്രതിനിധി?
11. ഇന്ത്യ ഏറ്റവും ഒടുവിലായി ഒളിമ്പിക്സില്‍ ഹോക്കി സ്വര്‍ണം നേടിയ വര്‍ഷമേത്?
12. ചെടികളില്‍ വേരുകള്‍ രൂപംകൊള്ളാന്‍ സഹായിക്കുന്ന ഹോര്‍മോണേത്?
13. ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഹോര്‍മോണ്‍?
14. കായകള്‍ പാകമാവാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍?
15. ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്മാരാര്?
16. ഇന്ത്യയിലെ ആദ്യത്തെ സിനിമ ഏതായിരുന്നു?
17. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ ഭാഗം?
18. കുട്ടികള്‍ക്കുവേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയേത്?
19. ഐ.എസ്. ആര്‍. ഒ സ്ഥാപിതമായതെന്ന്?
20. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യബഹുമതി ഏത്?
21. കൊങ്കണ്‍ റെയില്‍വേയുടെ നീളം?
22. എന്‍.ഡി.ആര്‍ അഥവാ സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് ആരുടെ കറന്‍സിയാണ്?
23. ഡല്‍ഹി സിംഹാസനം ഭരിച്ച ഏക വനിതയാര്?
24. 'ഇന്ത്യയുടെ വാനമ്പാടി' ആരാണ്?
25. ഇന്ത്യന്‍ പ്രാദേശികസമയം ഗ്രീന്‍വിച്ച് സമയത്തേക്കാള്‍ എത്ര മുന്നിലാണ്?
26. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?
27. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍?
28. ശ്രീബുദ്ധന്‍, മഹാവീരന്‍ എന്നിവരുടെ സമകാലീനനായിരുന്ന മഗധയിലെ രാജാവാരായിരുന്നു?
29. ആദ്യത്തെ ജ്ഞാനപീഠം പുരസ്കാരജേതാവ് ആരായിരുന്നു?
30. ജ്ഞാനപീഠം ബഹുമതി ലഭിച്ച ആദ്യത്തെ ഹിന്ദി സാഹിത്യകാരന്‍?
31. തമിഴില്‍ നിന്ന് ആദ്യമായി ജ്ഞാനപീഠം നേടിയത്?
32. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം?
33. മൌര്യരാജവംശത്തിന്റെ സ്ഥാപകനാരാണ്?
34. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയേത്?
35. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ളിക് ലൈബ്രറികള്‍ ഉള്ള രാജ്യം?
36. കേരളസര്‍ക്കാരിന്റെ ഏറ്റവും പ്രധാന സാഹിത്യപുരസ്കാരമേത്?
37. ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനമേത്?
38. ജപ്പാനിലെ റ്യൂക്യൂ ദ്വീപില്‍ രൂപംകൊണ്ട ആയോധനകലയേത്?
39. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹമേത്?
40. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹങ്ങള്‍?
41. ബാക്ടീരിയയെ മൈക്രോസ്കോപ്പിലൂടെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞനാര്?
42. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമേത്?
43. ഓള്‍ ഇന്ത്യാ വാര്‍ മെമ്മോറിയല്‍ ഇപ്പോള്‍ അറിയപ്പെടുന്ന പേരെന്ത്?
44. എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
45. പച്ചനിറമുള്ള രത്നമേത്?
ഉത്തരങ്ങള്‍
1) ഇറ്റലി, 2)ഷാജഹാന്‍ ചക്രവര്‍ത്തി, 3) രാജസ്ഥാനിലെ ചിത്തോര്‍ഗഢ്, 4) റൌലറ്റ് നിയമം, 5) വജ്രം, 6) വജ്രം, 7) കൃഷ്ണതുളസി, 8) വി.കെ. കൃഷ്ണമേനോന്‍, 9) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, 10) അക്കൌണ്ടന്റ് ജനറല്‍, 11) 1980 (മോസ്കോ), 12) ഓക്സിന്‍, 13) സൈറ്റോകിനിന്‍, 14) എഥിലിന്‍, 15)പോര്‍ച്ചുഗീസുകാര്‍, 16) പുണ്ഡാലിക്ക്,17) ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമായ ഇന്ദിരാപോയിന്റ്, 18) ഐക്യരാഷ്ട്രസഭാ ശിശുക്ഷേമ സമിതി അഥവാ യൂണിസെഫ്,19) 1969 ആഗസ്റ്റ് 15, 20) ജ്ഞാനപീഠം അവാര്‍ഡ്,
21)760കിലോമീറ്റര്‍,22)അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്),23) റസിയ സുല്‍ത്താന,24)സരോജിനി നായിഡു,25) അഞ്ചരമണിക്കൂര്‍, 26) ആര്‍.ശങ്കരനാരായണന്‍ തമ്പി, 27)ബി. രാമകൃഷ്ണ റാവു, 28) ബിംബിസാരന്‍, 29) ജി. ശങ്കരക്കുറുപ്പ്, 30)സുമിത്രാനന്ദന്‍ പന്ത്, 31) പി.വി. അഖിലാണ്ഡന്‍, 32) എറണാകുളം ജില്ലയിലെ തട്ടേക്കാട്,33) ചന്ദ്രഗുപ്ത മൌര്യന്‍,34)അമേരിക്കയിലെ ലൈബ്രറി ഒഫ് കോണ്‍ഗ്രസ്,35) റഷ്യ,36)എഴുത്തച്ഛന്‍ പുരസ്കാരം,37) കേരളം,38) കരാട്ടെ,39) ഇരുമ്പ്,40) സോഡിയം, പൊട്ടാസ്യം,41) അന്റോണി വാന്‍ ലീവന്‍ഹോക്ക്,42)ഇന്ത്യ,43) ഇന്ത്യാഗേറ്റ്,44) നേപ്പാളില്‍,45) മരതകം.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..