1. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?
2. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവില്‍വന്നത്?
3. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം) എവിടെയാണ്?
4. പേപ്പട്ടിവിഷത്തിന് പ്രതിവിധി കണ്ടുപിടിച്ചത്?
5. ലോകത്താദ്യമായി ജനസംഖ്യാനിയന്ത്രണം ആരംഭിച്ചരാജ്യം?
6. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?
7. കെ.ആര്‍. നാരായണന്‍ ജനിച്ചസ്ഥലം?
8. സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
9. വിവേകാനന്ദ മൊമ്മോറിയല്‍ എവിടെയാണ്?
10. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്നത് ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിന്റെ ആപ്തവാക്യമാണ്?
11. എല്ലാവര്‍ഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം?
12. എല്ലാവരും തുല്യരാണ്. ചിലര്‍ കൂടുതല്‍ തുല്യരും - ആരുടെ കൃതിയിലുള്ളത്?
13. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി?
14. തമോഗര്‍ത്തം എന്ന ആശയം അവതരിപ്പിച്ച യു.എസ് ശാസ്ത്രജ്ഞന്‍?
15. കൊല്‍ക്കത്ത പട്ടണത്തിന്റെ സ്ഥാപകന്‍?
16. സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം?
17. കൊയാലി എന്തിന് പ്രസിദ്ധം?
18. ജൈനമതതീര്‍ത്ഥങ്കരന്‍മാരുടെ എണ്ണം?
19. പൊതുധനത്തിന്റെ കാവല്‍നായ എന്നുവിശേഷിപ്പിക്കുന്നതാരെ?
20. സുവര്‍ണമയൂരം ഏതുമായി ബന്ധപ്പെട്ട അവാര്‍ഡാണ്?
21. ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏത് ഭാഷയുടേതാണ്!
22. ദശാംശസമ്പ്രദായം ആരംഭിച്ച രാജ്യം?
23. ലോകത്ത് ഏറ്റവും കൂടുതല്‍ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം?
24. പെര്‍ട്ടുസിസ് എന്നറിയപ്പെടുന്ന അസുഖമാണ്?
25. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി?
26. ദാസ് ക്യാപിറ്റല്‍ എഴുതിയത്?
27. ഗോതമ്പ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
28. ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത്?
29. തമിഴ്നാട്ടില്‍ ടാങ്കു നിര്‍മ്മാണശാല എവിടെയാണ്?
30. തക്ല മക്കാന്‍ മരുഭൂമി ഏത് രാജ്യത്താണ്?
31. പ്രശസ്തമായ തിരുവള്ളുവര്‍ പ്രതിമ എവിടെയാണ്?
32. തിരുവനന്തപുരത്ത് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പാക്കിയ ദിവാന്‍?
33. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനം?
34. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം?
35. കംഗാരു എലി സാധാരണയായി കാണപ്പെടുന്ന ഭൂഖണ്ഡം?
36. കോശം കണ്ടുപിടിച്ചത്?
37. കോസി പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ബീഹാറുമായി സഹകരിച്ച രാജ്യം?
38. സത്യജിത്റേയുടെ അവസാന ചിത്രം?
39. ഏറ്റവും വലിയ കടല്‍ജീവി?
40. പ്രത്യക്ഷ ജനാധിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യന്‍ രാഷ്ട്രം?
41. ദേശീയ പുനരര്‍പ്പണ ദിനം?
42. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ഫിലിം?
43. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സങ്കേതം?
44. ഏത് വംശത്തിലെ രാജാവായിരുന്നു അജാതശത്രു?
45. ഇന്ത്യയില്‍ ബഡ്ജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?
ഉത്തരങ്ങള്‍
1) കൊറിയന്‍ യുദ്ധം,2) 1945 ഒക്ടോബര്‍24,3) കൊല്‍ക്കത്ത, 4) ലൂയിപാസ്റ്റര്‍, 5) ഇന്ത്യ, 6) പാലോട്, 7) ഉഴവൂര്‍, 8) ബുധന്‍, 9) കന്യാകുമാരി, 10) കേരളം, 11) തമിഴ്നാട്ടിലെ തിരുവയ്യാര്‍, 12) ജോര്‍ജ് ഓര്‍വല്‍, 13) കെ. മാധവന്‍നായര്‍, 14) ജോണ്‍ ആര്‍ച്ചിബാള്‍ഡ്വീലര്‍, 15) ജോബ് ചാര്‍നോക്ക്, 16) 65, 17) എണ്ണ ശുദ്ധീകരണശാല, 18) 24, 19) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍, 20) സിനിമ, 21) പഞ്ചാബി, 22) ഇന്ത്യ, 23) ബംഗ്ളാദേശ്,24) വില്ലന്‍ചുമ, 25) പി. കൃഷ്ണപിള്ള,26) കാറല്‍മാര്‍ക്സ്, 27) ഉത്തര്‍പ്രദേശ്,28) സി. കൃഷ്ണന്‍നായര്‍, 29) ആവഡി,30) ചൈന, 31) കന്യാകുമാരി, 32) സി.പി. രാമസ്വാമി അയ്യര്‍, 33) ആന്ധ്രാപ്രദേശ്,34) അഫ്ഗാനിസ്ഥാന്‍, 35) വടക്കേ അമേരിക്ക, 36) റോബര്‍ട്ട്ഹുക്ക്, 37) നേപ്പാള്‍, 38) അഗാന്തുക്, 39) നീലത്തിമിംഗലം, 40) സ്വിറ്റ്സര്‍ലന്‍ഡ്,41) ഒക്ടോബര്‍ 31, 42) രാജാ ഹരിശ്ചന്ദ്ര,43) ചെന്തുരുണി, 44) ഹര്യങ്ക, 45) കാനിംഗ്പ്രഭു.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..