1. കേരളത്തിലെ ഏക മുസ്ലിം രാജാ വംശം ?
ഉ. അറക്കല്‍
2. പെര്‍ഷനും ഹിന്ദിയും ചേര്‍ന്ന ഭാഷ ?
ഉ. ഉര്‍ദു
3. പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ?
ഉ. റോമന്‍
4. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?
ഉ. മൂന്നാര്‍
5. മിന്നല്‍ പിണരിന്റെ നാട് ?
ഉ. ഭുട്ടാന്‍
6.ജാപ്പനീസ് ഭാഷയില്‍ ജപ്പാന്‍ അറിയപ്പെടുന്നത് ?
ഉ. നിപ്പോണ്‍
7.ഗാന്ധിജിയെ 'മഹാത്മാ' എന്ന് വിളിച്ചത് ?
ഉ. ടാഗോര്‍
8.'ദിന്‍ ഇലാഹി ' മതത്തിന്റെ സ്ഥാപകന്‍ ?
ഉ. അക്ബര്‍
9.ഇന്ത്യ ഗേറ്റ് എവിടെയാണ് ?
ഉ. ഡല്‍ഹി
10.മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ?
ഉ. ബാബര്‍
11.ഗാന്ധിജിയുടെ രാഷ്ട്രിയ ഗുരു?
ഉ. ഗോപാലകൃഷ്ണ ഗോഖലെ
12.റഷ്യന്‍ വിപ്ലവം നടന്ന വര്ഷം ?
ഉ.1917
13. മാപ്പിള ലഹള നടന്ന വര്ഷം?
ഉ. 1921
14.ഏകദിന ക്രിക്കറ്റ് തുടങ്ങിയത് ?
ഉ. കേറി പര്‍കേര്‍
15.ക്രികെറ്റ് ബൈബിള്‍ എന്നറിയപ്പെടുന്ന മാസിക ?
വിസ്ഡന്‍
16. പറക്കും സിംഗ് ആരാന്ന്?
ഉ. മില്‍ഖ സിംഗ്
17. ബേക്കല്‍ ക്കോട്ട യേത് ജില്ലയിലാണ് ?
കാസര്‍ഗോഡ്
18. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത് ?
ഉ. ചിക്കാഗോ
19. കേരളത്തിലെ ആദ്യത്തെ ടൂറിസം ഗ്രാമം ?
ഉ. കുമ്പളങ്ങി
20. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കളി ?
ഉ. പോളോ
21. ഇന്ത്യയിലെ ഉരുക്ക് നഗരം ?
ഉ. ബോക്കാരോ
22. ലോകസഭ യിലെ സീറോ ഹൌര്‍ ന്‍റെ ദൈര്‍ഗ്യം?
ഉ. ഒരു മണിക്കൂര്‍
23. അമ്രുതസരിന്റെ സ്ഥാപകന്‍ ?
ഉ. ഗുരു രാംദാസ്
24. ഗെസ്റ്റെപ്പോ ഏതു രാജ്യത്തിന്‍റെ ചാര സംഘടനയാണ് ?
ഉ. ജര്‍മ്മനി
25. ഇന്ത്യയില്‍ സ്ടാമ്പ് അച്ചടിക്കുന്നത് ഏവിടെ ?
ഉ. നാസികിലെ സെക്യൂരിറ്റി പ്രസ്സ്
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..