1. ബ്രിട്ടീഷുകാരും ദക്ഷിണാഫ്രിക്കയിലെ ഡച്ച് കുടിയേറ്റക്കാരും തമ്മില്‍ നടന്ന യുദ്ധം?
2. ഇന്ത്യ ഹൌസ് സ്ഥിതി ചെയ്യുന്നത്?
3. പാന്‍സ്ളാവ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ രാജ്യം?
4. ജനാധിപത്യത്തിന്റെ പിതാവ് എന്നുവിശേഷിപ്പക്കപ്പെടുന്നത്?
5. യൂറോപ്പിലെ ഒരുശക്തിയും ഒരിക്കലും കൈയടക്കിയിട്ടില്ലാത്ത തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏകരാജ്യം ഏത്?
6. കാത്തലിക് പള്ളിയിലെ ദുരാചാരപ്രവണതയെ എതിര്‍ത്ത പ്രൊഫസര്‍?
7. രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മ്മനി രൂപീകരിച്ച ചാരസംഘടന?
8. ലോകത്താദ്യമായി സിവില്‍ സര്‍വീസ് ആരംഭിച്ച രാജ്യം?
9. പാലസ്തീനിലെ ആദ്യ പ്രധാനമന്ത്രി?
10. ലിഖിത ഭരണഘടനകളില്‍ ഏറ്റവും പഴക്കം ചെന്ന ഭരണഘടന ഏത് രാജ്യത്തിന്റേതാണ്?
11. ഒരുവര്‍ഷം മാത്രം പ്രസിഡന്റിന് കാലാവധിയുള്ള ഏക രാജ്യം?
12. ഫ്യൂഡല്‍ സമൂഹത്തിലെ ഏറ്റവും താഴ്ന്ന ഘടകം?
13. ലോകത്തിലെ ആദ്യത്തെ അച്ചടിക്കപ്പെട്ട ഗ്രന്ഥമായ ഹാരണ്യകസൂത്രം രചിച്ചത്?
14. ജൂതന്മാര്‍ ഏത് ഗോത്രവര്‍ക്കാരാണ്?
15. ഫ്ളോറന്‍സ് നൈറ്റിംഗ് ഗേള്‍ ബന്ധപ്പെട്ടിരിക്കുന്ന യുദ്ധം ഏത്?
16. ട്രഫള്‍ഗര്‍ യുദ്ധം നടന്നതെന്ന്?
17. ദക്ഷിണാഫ്രിക്കയില്‍ സമത്വബില്ല് പാസായവര്‍ഷം?
18. ജര്‍മ്മന്‍ ഐക്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
19. 1945 ലെ യു.എന്‍ ചാര്‍ട്ടറില്‍ ഒപ്പിട്ട ഇന്ത്യക്കാരന്‍?
20. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യമേത്?
21. ആഫ്രിക്കയിലെ ഇന്ത്യ എന്നറിയപ്പെടുന്നരാജ്യം?
22. ഇന്ത്യാചരിത്രം, സംസ്കാരം, പാരമ്പര്യം, മതം, ഭാഷ, തത്വചിന്ത എന്നിവയെക്കുറിച്ചുള്ള പഠനഗവേഷണശാഖ?
23. ഇന്ത്യയിലെ ഏറ്റവും പ്രാചീന സംസ്കാരം?
24. സിന്ധുനദീതട സംസ്കാരത്തിലെ പ്രധാന തുറമുഖം?
25. മോഹന്‍ജൊദാരോ എന്ന വാക്കിന്റെ അര്‍ത്ഥം?
26. സിന്ധുനദീതട സംസ്കാര കാലഘട്ടത്തില്‍ കൃഷി ചെയ്യപ്പെട്ടിരുന്ന പ്രധാന ധാന്യം ഏതാണ്?
27. സിന്ധുനദീതട സംസ്കാരത്തിലെ മുദ്രകളില്‍ ആലേഖനം ചെയ്തിരിക്കുന്ന ദേവന്‍?
28. സിന്ധുനദീതട പ്രദേശത്തെ മെസപ്പൊട്ടോമിയക്കാര്‍ വിളിച്ച പേര്?
29. മൊഹന്‍ജൊദാരോ സ്ഥിതിചെയ്യുന്ന ജില്ല?
30. സിന്ധുനദീതട സംസ്കാര കാലഘട്ടത്തില്‍ നെല്ല് കൃഷി ചെയ്തിരുന്നുവെന്ന് കരുതപ്പെടുന്ന സ്ഥലങ്ങള്‍?
31. സിന്ധുനദീതട പ്രദേശമായ ലോത്തല്‍ കണ്ടെത്തിയത്?
32. സിന്ധുനദീതട നാഗരികര്‍ ആരാധിച്ചിരുന്ന മൃഗം?
33. ഇന്ത്യന്‍ പുരാവസ്തു ഗവേഷണവകുപ്പ് ആരംഭിച്ചത്?
34. സിന്ധുനദീതട നിവാസികള്‍ക്ക് പരിചിതമല്ലാതിരുന്ന മൃഗം?
35. ആര്യന്മാരുടെ കാലഘട്ടം അറിയപ്പെടുന്ന മറ്റൊരു പേര്?
36. ലോകത്തിലെ ഏറ്റവും പഴയ സാഹിത്യരൂപമായ ഗ്രന്ഥം?
37. സംഗീതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വേദം?
38. പുരാണങ്ങളുടെ എണ്ണം?
39. ആര്യസമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം?
40. യുദ്ധദേവനായും മഴദേവനായും അറിയപ്പെട്ടിരുന്നത്?
41. ഭാരതത്തിലെ ഏറ്റവും വലിയ ഇതിഹാസം?
42. ദൈവത്തിനും ജനങ്ങള്‍ക്കുമിടയ്ക്കുള്ള മധ്യവര്‍ത്തിയായി കരുതപ്പെടുന്നത്?
43. ജാതി വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യവേദം?
44. യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസിലാണ് എന്നുപറയുന്നവേദം?
45. ഇന്ത്യന്‍ തത്വചിന്തയുടെ അടിസ്ഥാനം?
ഉത്തരങ്ങള്‍
1) ബൂവര്‍ യുദ്ധം, 2) ലണ്ടന്‍, 3) സെര്‍ബിയ, 4) പെരിക്ളിസ്, 5) തായ്ലന്റ്, 6) മാര്‍ട്ടിന്‍ലൂഥര്‍, 7) ഫിഫ്ത്ത് കോളമിസ്റ്റ്, 8) ചൈന , 9) മഹമൂദ് അബ്ബാസ്, 10) അമേരിക്ക, 11) സ്വിറ്റ്സര്‍ലന്റ്, 12) അടിമകള്‍, 13) വാങ്ചൂയി, 14) ഹിജറാഗോത്രം, 15) ക്രിമിയന്‍ യുദ്ധം, 16) 1805, 17) 2000, 18) ഹെല്‍മറ്റ്കോള്‍, 19) രാമസ്വാമി മുതലിയാര്‍, 20) ബൂറുണ്ടി, 21) മൌറീഷ്യസ്, 22) ഇന്തോളജി, 23) സിന്ധു നദീതട സംസ്കാരം, 24) ലോത്തല്‍, 25) മരിച്ചവരുടെ മല, 26) ഗോതമ്പ്, 27) പശുപതി മഹാദേവന്‍, 28) മെലുഹ, 29) ലാര്‍ക്കാനാ (പാകിസ്ഥാന്‍), 30) ലോത്തല്‍, റാങ്പൂര്‍, 31) എസ്.ആര്‍. റാവു, 32) കാള,33) കഴ്സണ്‍ പ്രഭു,34) കുതിര, 35) വേദകാലം,36) ഋഗ്വേദം,37) സാമവേദം, 38) 18,39) കുലം,40) ഇന്ദ്രന്‍,41) മഹാഭാരതം,42) അഗ്നിദേവന്‍,43) ഋഗ്വേദം, 44) അഥര്‍വവേദം,45) ഉപനിഷത്തുകള്‍.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..