എം ജി യൂണിവേഴ്സിറ്റി വി സി യുടെ രേഖാ ചിത്രം വരയ്ക്കുന്ന ഈ ചിത്രകാരന്‍ ആരെന്നറിയാമോ? യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ചിത്രകാരന്‍ ഇല്ല . ഇത് ആരെങ്കിലും വരച്ച ചിത്രവുമല്ല. ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ്. ഫോട്ടോ രേഖാ ചിത്രം ആക്കി മാറ്റിയെടുക്കാന്‍ പറ്റുന്ന നിരവധി ഓണ്‍ലൈന്‍ സൈറ്റ്കള്‍ ഉണ്ട് . നെറ്റില്‍ ഒന്ന് പരതി നോക്കൂ.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..