വേനല്‍കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാകില്ല. ഓരോ വര്‍ഷവും കൂടിവരുന്ന ചൂടിനെ ശമിപ്പിക്കാന്‍ വെള്ളം കുടിക്കുന്നതു തന്നെയാണ് ഏറ്റവും ഉചിതവും. പുറത്തേക്കിറങ്ങുമ്പോള്‍ വെള്ളം വീട്ടില്‍ നിന്നു കൊണ്ടുപോകുന്ന ശീലം പലര്‍ക്കുമുണ്ട്. അതല്ലെങ്കില്‍ പുറത്തുനിന്നും വാങ്ങി കുടിക്കുകയും ചെയ്യും.
വേനല്‍ ചൂടില്‍ അല്പം ആശ്വാസം കിട്ടാന്‍ മിക്കവരും ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെ തന്നെയാണ്. ഉപ്പിട്ടും സോഡാ ഒഴിച്ചും. ഉപ്പും മധുരവും ചേര്‍ത്തുമെല്ലാം നാം നാരങ്ങാവെള്ളം കുടിക്കാറുണ്ട്.
ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ സ്വാദിഷ്ടമായ നാരങ്ങാവെള്ളം ഉണ്ടാക്കാനുള്ള ചില രീതികള്‍ പരീക്ഷിച്ചു നോക്കൂ...
* നാരങ്ങയുടെ നീരെടുത്ത് രണ്ടു സ്പൂണ്‍ നീരിന് രണ്ട് സ്പൂണ്‍ പഞ്ചസാര എന്ന തോതില്‍ വെള്ളത്തില്‍ കലര്‍ത്തി കുടിക്കാനുള്ള നാരങ്ങാവെള്ളം തയാറാക്കാം.
* നാരങ്ങയുടെ പുറം തോല്‍ ചെത്തി നീക്കി മുറിച്ച ശേഷം അകത്തുള്ള കുരുക്കള്‍ മാറ്റി ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നാരങ്ങ മിക്സിയിലടിച്ച് ഉപയോഗിക്കാം.
* നാരങ്ങാ മുറിച്ച് നീരെടുത്ത് വെള്ളത്തില്‍ കലര്‍ത്തി ആവശ്യത്തിന് ഉപ്പുപൊടിയും പച്ചമുളകും അരിഞ്ഞിട്ട് അരിച്ച ശേഷം കുടിക്കാം.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..