1. ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
2. ഏത് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയാണ് ഗരുഡ എയര്‍ലൈന്‍സ്?
3. പ്രാചീന മെസൊപ്പൊട്ടേമിയന്‍ സംസ്കാരം നിലനിന്നിരുന്നതെവിടെ?
4. ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന ഭൂഖണ്ഡമേത്?
5. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്?
6. ആദ്യത്തെ ബഹിരാകാശ യാത്രികന്‍ എന്ന ഖ്യാതിക്കുടമ ആരാണ്?
7. അത്ലറ്റിക്സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇനമേത്?
8. ബാസ്കറ്റ്ബാള്‍ കളിയുടെ ഉപജ്ഞാതാവാര ാരാണ്.?
9. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്?
10. ഇന്ത്യയും പാകിസ്ഥാനും താഷ്ക്കെന്റ് കരാറില്‍ ഒപ്പുവച്ച വര്‍ഷം?
11. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനം?
12. തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
13. കേരള സര്‍വകലാശാല സ്ഥാപിച്ചതെന്ന്?
14. സ്വതന്ത്ര ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ആദ്യത്തെ വ്യക്തിഗത മെഡല്‍ നേടിത്തന്നതാര്?
15. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ കനാലേത്?
16. ഗുഹകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
17. എന്തിന്റെ ശാസ്ത്രീയനാമമാണ് ഒറൈസസറ്റൈവ?
18. കേടുവരാത്ത ഏകഭക്ഷ്യവസ്തുവേത്?
19. ഏത് രാജ്യത്തെ പരമ്പരാഗത വേഷമാണ് കിമോണോ?
20. ലോകത്ത് ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യമേത്?
21. കോമണ്‍വെല്‍ത്ത് ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്ന പേരെന്ത്?
22. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത്?
23. വടക്കേ ഇന്ത്യയിലെ ഏക ക്ളാസിക് നൃത്തം?
24. ആദ്യമായി ഭൂകമ്പമാപിനി വികസിപ്പിച്ചെടുത്തത് ഏത് ദേശക്കാരാണ്?
25. ഭൂകമ്പത്തെക്കുറിച്ചുള്ള ശാസ്ത്രശാഖയാണ്?
26. ഭൂകമ്പം രേഖപ്പെടുത്തുന്ന മറ്റൊരുപകരണം?
27. തക്ഷശില സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ളത്?
28. ഡി.സി. കറണ്ടിനെ എ.സിയാക്കുന്ന ഉപകരണമേത്?
29. ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്ന വര്‍ഷമേത്?
30. ഹാന്‍സന്‍സ് രോഗം എന്നറിയപ്പെടുന്നതേത്?
31. വൈറ്റ് പ്ളേഗ്, കോക്ക് ഡിസീസ് എന്നീ പേരുകളുള്ള രോഗം?
32. കേരളത്തിലെ ആകെ നദികളെത്ര?
33. മൊണാലിസ എന്ന ചിത്രം വരച്ചതാര്?
34. സൂര്യനിലും നക്ഷത്രങ്ങളിലും നടക്കുന്ന പ്രവര്‍ത്തനമേത്?
35. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തിയില്ലാത്തതുമായ കേരളത്തിലെ ഏക ജില്ല?
36. ഹുയാന്‍ സാങ് ഇന്ത്യയിലെത്തുമ്പോള്‍ പ്രമുഖ ഭരണാധികാരിയാരായിരുന്നു?
37. പ്രാചീന കാലത്ത് ചുര്‍ണി എന്നറിയപ്പെട്ടിരുന്ന നദി?
38. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത്?
39. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
40. ഭൂമിയെ ചുറ്റിസഞ്ചരിച്ച ആദ്യത്തെ കപ്പലേത്?
41. പൂച്ചയോടുള്ള പേടി അറിയപ്പെടുന്നതെങ്ങനെ?
42. ഭീകരമത്സ്യം എന്നറിയപ്പെടുന്നതേത്?
43. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത്?
44. ചെടികള്‍ പൂവിടാന്‍ കാരണമായ ഹോര്‍മോണേത്?
45. ലോകത്തിലെ ഏറ്റവും വലിയ പൂവ്?
ഉത്തരങ്ങള്‍
1) ചൈന, 2) ഇന്‍ഡൊനീഷ്യയുടെ, 3) ഇന്നത്തെ ഇറാക്കിന്റെ പ്രദേശങ്ങളില്‍, 4) അന്റാര്‍ട്ടിക്ക, 5) ജപ്പാന്റെ, 6) യൂറി ഗഗാറിന്‍, 7) നടത്തം, 8) ജെയിംസ് നൈസ്മിത്ത്, 9) ജെ.ബി. കൃപലാനി,10) 1966 ജനുവരി 10, 11) നാഗാലാന്‍ഡ്,12) സെഫോളജി, 13) 1937, 14) കെ.ഡി. യാദവ്,15) പനാമ കനാല്‍, 16) സ്പീലിയോളജി,17) നെല്ലിന്റെ, 18) തേന്‍, 19) ജപ്പാനിലെ,20) കാനഡ, 21) ബ്രിട്ടീഷ് എംപയര്‍ ഗെയിംസ്,22) ചൈനയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്,23) കഥക്, 24) ചൈനക്കാര്‍, 25) സീസ്മോളജി,26) ജിയോഫോണ്‍, 27) പാകിസ്ഥാനിലെ റാവല്‍പിണ്ടി നഗരത്തിന് സമീപം, 28) റെക്ടിഫയര്‍,29) 1945 ഒക്ടോബര്‍ 24, 30) കുഷ്ഠരോഗം,31) ക്ഷയം, 32) 44, 33) ലിയനാര്‍ഡോ ഡാ വിഞ്ചി,34) അണുസംയോജനം, 35) കോട്ടയം, 36) ഹര്‍ഷവര്‍ദ്ധനന്‍, 37) പെരിയാര്‍, 38) സള്‍ഫ്യൂറിക്കാസിഡ്, 39) തായ്ലന്‍ഡ്, 40) വിക്ടോറിയ,41) അയ്ലുറോ ഫോബിയ, 42) പിരാന, 43) ചൈനയില്‍, 44) ഫ്ളോറിജന്‍, 45) റഫ്ളേഷ്യ.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..