1. രണ്ട് സയന്‍സ് വിഷയങ്ങളില്‍ നോബല്‍സമ്മാനം നേടിയ ഏക വ്യക്തി?
2. അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരങ്ങളില്‍ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യക്കാരന്‍?
3. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
4. സമാധാനനോബല്‍ നേടിയ രണ്ടാമത്തെ സംഘടന?
5. അന്താരാഷ്ട്രനീതിന്യായ കോടതിയുടെ ആസ്ഥാനം?
6. അപ്പഷെര്‍പ്പ എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
7. ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിന് രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാദ്ധ്യക്ഷ പദവി വഹിച്ചത്?
8. ആദ്യത്തെ സാഫ് ഗെയിംസ് വേദി?
9. ഫ്രെഷ്ഫുഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത്?
10. മുഗള്‍ സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം?
11. 1940 ല്‍ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തില്‍ വിനോബാ ഭാവയ്ക്കുശേഷം അടുത്ത സത്യാഗ്രഹിയായി അറസ്റ്റുവരിച്ച് ജയിലിലായത്?
12. മെഹ്റോളി സ്തൂപത്തില്‍ ഏത് ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്?
13. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീരഭാഗം?
14. മംഗോളിയയുടെ തലസ്ഥാനം?
15. മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറിയത്?
16. തലയോട്ടിയിലെ ആകെ അസ്ഥികള്‍?
17. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി?
18. ദിഗ്ബോയ് എന്തിനാണ് പ്രസിദ്ധം?
19. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദം അലങ്കരിച്ച മലയാളി?
20. ശ്രീശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയ മാര്‍ഗ്ഗം?
21. 1936 ല്‍ ആള്‍ ഇന്ത്യ റേഡിയോ എന്ന പേര് സ്വീകരിച്ച സ്ഥാപനം ആകാശവാണിയായ വര്‍ഷം?
22. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
23. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം?
24. തരംഗദൈര്‍ഘ്യം കൂടുതലുള്ള നിറം?
25. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന പ്രവിശ്യകളില്‍ ഏറ്റവും പ്രബലശക്തി?
26. മലയാളത്തിലെ ആദ്യത്തെ സ്പോണ്‍സേര്‍ഡ് ചലച്ചിത്രം?
27. ദിഹാങ് എന്ന പേരില്‍ അറിയപ്പെടുന്ന നദി?
28. ലിയാണ്ടര്‍ പെയ്സ് ഒളിമ്പിക്സില്‍ ടെന്നിസില്‍ വെങ്കലം നേടിയ വര്‍ഷം?
29. ഒന്നാംതാനേശ്വര്‍ യുദ്ധത്തില്‍ വിജയിച്ചത്?
30. ഒരു നോട്ടിക്കല്‍ മൈല്‍ എത്ര മീറ്ററിനുതുല്യമാണ്?
31. വിറ്റാമിന്‍ ബി - 12 ന്റെ ശാസ്ത്രനാമം?
32. കറന്‍സി നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?
33. ജഹാംഗീറിന്റെ ആദ്യകാലനാമം?
34. ചാള്‍സ് ഡിക്കന്‍സിന്റെ എ ടെയ്ല്‍ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം?
35. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കന്‍ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യം?
36. ജലത്തിന്റെ പി.എച്ച് മൂല്യം?
37. പേഷ്യമാരുടെ ഭരണകേന്ദ്രം?
38. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില്‍ അറിയപ്പെടുന്നു?
39. അണ്‍ടച്ചബിലിറ്റി ഒഫന്‍സസ് ആക്ട് പാര്‍ലമെന്റ് പാസാക്കിയവര്‍ഷം?
40. രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകം?
41. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
42. ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്?
43. ആദ്യത്തെ ഗുപ്തന്‍നായര്‍ അവാര്‍ഡ് നേടിയത്?
44. അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
45. അണ്ണാദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്?
ഉത്തരങ്ങള്‍
1) മാഡംക്യൂറി, 2) വില്‍സണ്‍ ജോണ്‍സ്, 3) ഓക്സിജന്‍, 4) പെര്‍മനന്റ് ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ, 5) ഹേഗ്, 6) പര്‍വതാരോഹണം, 7) ജവഹര്‍ലാല്‍ നെഹ്റു, 8) കാഠ്മണ്ഡു, 9) വിറ്റാമിന്‍ സി, 10) ഒന്നാംപാനിപ്പട്ട് യുദ്ധം, 11)ജവഹര്‍ലാല്‍നെഹ്റു, 12)ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 13)കണ്ണ്, 14)ഉലാന്‍ബേറ്റര്‍, 15)ഷാജഹാന്‍, 16)22, 17)ക്ളമന്റ് ആറ്റ്ലി, 18)എണ്ണപ്പാടം, 19)സി. ശങ്കരന്‍നായര്‍, 20)ജ്ഞാനമാര്‍ഗ്ഗം, 21)1957, 22)വന്‍കുടല്‍, 23)കബഡി, 24) ചുമപ്പ്, 25)മറാഠികള്‍, 26)മകള്‍ക്ക്, 27)ബ്രഹ്മപുത്ര, 28)1996, 29)പൃഥ്വിരാജ് ചൌഹാന്‍, 30)1852, 31)സയനോകോബാലാമിന്‍, 32)2, 33)സലിം, 34)ഫ്രഞ്ച് വിപ്ളവം, 35)ബ്രസീല്‍, 36)7, 37)പൂനെ, 38)റിപ്പബ്ളിക്, 39)1955, 40)പ്ളേറ്റ്ലറ്റുകള്‍, 41)ഇന്ദിരാഗാന്ധി, 42)ജോര്‍ജ് യൂള്‍, 43)എം. ലീലാവതി, 44)വാഷിംഗ്ടണ്‍ ഇര്‍വിങ്, 45)എം.ജി. രാമചന്ദ്രന്‍.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..