എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 2 July 2012

193-ഏറ്റവും കൂടുതല്‍ വാരിയെല്ലുള്ള ജീവി?



1. അലൂമിനിയത്തിന്റെ അയിര്?
2. മനുഷ്യര്‍ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
3. സോള്‍ഡറിംഗ് വയര്‍ ഏതെല്ലാം മൂലകങ്ങളുടെ സങ്കരമാണ്?
4. മെര്‍ക്കുറിയുടെ അയിര് ഏത്?
5. വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം
6. ഹൈഡ്രജന്‍ പെറോക്സൈഡ് നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഉല്‍പ്രേരകം
7. ബ്ളൂ വിട്രിയോള്‍ എന്നറിയപ്പെടുന്ന സംയുക്തം?
8. മഞ്ഞക്കേക്ക് എന്നറിയപ്പെടുന്ന രാസവസ്തു?
9. ടാല്‍ക്കം പൌഡറിന്റെ രാസനാമം :
10. അലൂമിനിയം ഇല്ലാത്ത ആലം?
11. ഡ്രൈസെല്ലില്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്
12. സയനൈഡ് പ്രക്രിയയില്‍ നിര്‍മ്മിക്കുന്ന ലോഹം?
13. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
14. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന രാസവസ്തു?
15.  അമോണിയ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്രേരകം?
16. ലോഹ നിര്‍മ്മാണത്തില്‍ കാഥോഡില്‍ ലഭ്യമാകുന്നത്
17. വജ്രത്തോളം കാഠിന്യമുള്ള അലൂമിനിയത്തിന്റെ ധാതു?
18. ഗാല്‍വനൈസിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന ലോഹം?
19. പെന്‍ഡുലം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം?
20. സള്‍ഫര്‍ ടൈ ഓക്സൈഡിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അനുകൂല ഊഷ്മാവ്?
21. നവജാത ശിശുവിലെ അസ്ഥികളുടെ എണ്ണം?
22. എല്ലുകളെക്കുറിച്ചുള്ള പഠനം
23. മനുഷ്യന്റെ ഒരു കൈയില്‍ എത്ര അസ്ഥിയുണ്ട്?
24. എല്ലിലും പല്ലിലും കാണപ്പെടുന്ന രാസവസ്തു?
25. മനുഷ്യന്റെ മുഖത്തുള്ള അസ്ഥികള്‍?
26. പല്ലിനെക്കുറിച്ചുള്ള പഠനം?
27. ഏറ്റവും കൂടുതല്‍ വാരിയെല്ലുള്ള ജീവി
28. കൂട്ടക്കുരുതിയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ദാര്‍ഫുര്‍ പ്രവിശ്യ എവിടെ?
29. ചലച്ചിത്രമേളയ്ക്ക് പുകള്‍പെറ്റ കാന്‍ എവിടെയാണ്?
30. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പഠനം നടത്തിയ സമിതി?
31. ദിനകരന്‍ ഏത് ഭാഷയിലിറങ്ങുന്ന പത്രമാണ്?
32. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍?
33. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?
34.കാര്‍ബണ്‍ 14-ന്റെ അര്‍ദ്ധായുസ്സ്
35.കള്ളിമുള്ളിന്റെ ജന്മദേശം?
36. ഇന്ത്യയിലെ ഏറ്റവും പ്രധാന റാബി വിള?
37. എന്തിനുള്ള ഉപകരണമാണ് ഒഫ്താല്‍മോസ്കോപ്പ്?
38. കംപ്യൂട്ടറുകളുടെ മുതുമുത്തച്ഛന്‍ എന്നറിയപ്പെടുന്ന അനലിറ്റിക്കല്‍ എന്‍ജിന്‍ കണ്ടുപിടിച്ചതാര്?
39. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
40. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന വര്‍ഷം?
41. ഏത് ദൈവത്തെ ആരാധിക്കുന്നവരാണ് നായനാര്‍മാര്‍?
42. മുസ്ളീംലീഗ് പാകിസ്ഥാന്‍ എന്ന ഒരു പ്രത്യേക രാജ്യം വേണമെന്ന് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിലാണ്?
43. ദ്രാവക രൂപത്തിലുള്ള ലോഹം?
44. സി.വി. രാമന് നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം?
45. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ വര്‍ഷം?

ഉത്തരങ്ങള്‍
1)ബോക്സൈറ്റ്., 2) ഓട്., 3) ടിന്‍, ലെഡ്., 4)സിന്നബര്‍, 5) ഡ്യൂറാലുമിന്‍, 6) മാംഗനീസ് ഡയോക്സൈഡ്., 7) കോപ്പര്‍ സള്‍ഫേറ്റ്, 8) യുറേനിയം ഓക്സൈഡ്., 9) മഗ്നീഷ്യം സിലിക്കേറ്റ്, 10) ക്രോം ആലം, 11) അമോണിയം ക്ളോറൈഡ്, 12) സ്വര്‍ണ്ണം, 13) സില്‍വര്‍ അയഡൈഡ്,  14) നസ2, 15) ഇരുമ്പ്, 16) ലോഹം, 17) കൊറണ്ടം, 18) സിങ്ക്, 19) ഇന്‍വാര്‍, 20) 45 ഡിഗ്രി സെന്റിഗ്രേഡ് 21) 300, 22)  ഓസ്സിയോളജി, 23) 30, 24) കാത്സ്യം ഫോസ്ഫേറ്റ്., 25) 15, 26) ഡെന്റോളജി, 27) പാമ്പ്, 28) സുഡാന്‍, 29) ഫ്രാന്‍സ്, 30) ഇക്ബാല്‍ കമ്മിറ്റി, 31) തെലുങ്ക്, 32) വക്കം പുരുഷോത്തമന്‍, 33) വി.ആര്‍. കൃഷ്ണയ്യര്‍, 34) 5760 വര്‍ഷം., 35) ഗ്രീസ്, 36) ഗോതമ്പ്, 37) കണ്ണിന്റെ ഉള്‍വശം പരിശോധിക്കാന്‍, 38) ചാള്‍സ് ബാബേജ്. 39) ബ്രസീല്‍, 40) 1964, 41) ശിവന്‍, 42)1940-ലെ ലാഹോര്‍ സമ്മേളനം, 43) രസം, 44) 1930, 45) 1974.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites