എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 23 June 2012

മുട്ട കൂടുതല്‍ കഴിച്ചാല്‍ അപകടം !

ആഴ്ചയില്‍ മൂന്ന് മുട്ടയിലധികം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് പ്രോസ് റ്റേറ്റ് കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ആഴ്ചയില്‍ മൂന്ന് മുട്ടയിലധികം കഴിക്കുന്നവര്‍ക്ക് പ്രോസ് റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത 81 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുട്ടയില്‍ ധാരാളമടങ്ങിയിട്ടുള്ള കൊളസ്ട്രോളാണത്രെ ഇതിന് കാരണം.
ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് പഠനം . 14 വര്‍ഷക്കാലം നീണ്ട പഠനത്തില്‍ 27,000 പുരുഷന്‍മാരുടെ ഭക്ഷണശീലമാണ് പരിശോധിച്ചത്. കൂടുതല്‍ മുട്ട കഴിക്കുന്നതും അര്‍ബുദ മരണവും തമ്മിലുള്ള ബന്ധം ഈ പഠനത്തില്‍ വ്യക്തമായിരുന്നു.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites