എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday 15 July 2011

മോഹന്‍ലാലും ടിന്റു മോനും

ടിന്റു മോന്‍റെ അമ്മുമ്മ മരിച്ചു പോയി..... ടിന്റു മോന്‍റെ അച്ഛന്‍ & അമ്മ: എന്നെക്കൂടി കൊണ്ട് പോകായിരുന്നില്ലേ?........

ബാക്കിയുള്ളവര്‍ : അമ്മൂമ്മേ ഞങ്ങളെ കൂടി കൊണ്ട് പോകയിരുന്നില്ലേ?.....

അപ്പോള്‍ ടിന്റു മോന്‍ : എല്ലാവരെയും കൊണ്ട് പോകാന്‍ തള്ളയെന്താ ടൂര്‍ പോയതാണോ?



മോഹന്‍ലാലും ടിന്റു മോനും അന്‍വര്‍ കാണാന്‍പോയി...

ലാല്‍ : അടിപൊളി പടം. ഈ കഥ എന്നെ നായകനാക്കി എടുക്കാമായിരുന്നു.

ടിന്റു : ഉം... അപ്പൊ പടത്തിന്റെ പേര്‍ ആനവയര്‍ എന്ന് ഇടേണ്ടി വരും....



സിന്ജി മോള്‍ : എനിക്ക് ബോയ്സ് KSRTC ബസ്‌ പോലെയാണ്... ഒന്ന് പോയാല്‍ മറ്റൊന്ന്

വരും.....

അപ്പോള്‍ ടിന്റു മോന്‍ : എനിക്ക് Girls ഓട്ടോ പോലെയാണ് ഒന്നിനെ വിളിച്ചാല്‍

പത്തെണ്ണം വരും.........



ഏഷ്യന്‍ ഗെയിംസ് ലോങ്ങ്‌ ജമ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ താരത്തിനു സ്വര്‍ണം നഷ്ടപ്പെട്ടു.....

ടിന്റു മോന്‍ : അങ്ങിനെ തന്നെ വേണം ചാടുന്ന സമയത്ത് ഇവള്മാര്‍ക്ക് സ്വര്‍ണം ഊരി

വെച്ചാല്‍ എന്താ..

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites