1. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്?
2. സ്വാതന്ത്ര ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരന്‍?
3. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരി?
4. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍?
5. ഇന്ത്യയില്‍ പോസ്റ്റല്‍ വകുപ്പ് സ്ഥാപിച്ച വര്‍ഷം?
6. ഇന്ത്യയില്‍ എത്ര പോസ്റ്റല്‍ സോണുകള്‍ ഉണ്ട്?
7. ഇന്ത്യന്‍ തപാല്‍ദിനം എന്ന്?
8. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ ആസ്ഥാനം?
9. കേരള സിറാമിക്സിന്റെ ആസ്ഥാനം എവിടെ ?
10. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
11. നാട്ടുഭാഷ പത്രനിയമം (വെര്‍ണാകുലര്‍ പ്രസ് ആക്ട്), ആയുധനിയമം എന്നിവ പാസാക്കിയ വൈസ്രോയി?
12. ഇന്ത്യയില്‍ പുരാവസ്തുവകുപ്പ് , കൃഷിവകുപ്പ് എന്നിവ ആരംഭിച്ച വൈസ്രോയി?
13. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ വൈസ്രോയി?
14. ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ണ്ണനിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത് ആരുടെ കാലത്താണ്?
15. ആദ്യത്തെ കൃത്രിമ മൂലകം?
16. ആദ്യത്തെ കൃത്രിമ വൈറ്റമിന്‍?
17. മുതുകില്‍ രണ്ടു മുഴകളുള്ള ഒട്ടകം?
18. ഒരു ഫംഗസും ആല്‍ഗയും സഹജീവനത്തിലേര്‍പ്പെട്ടുണ്ടാകുന്ന സസ്യവര്‍ഗം?
19. ശബ്ദത്തെക്കുറിച്ചുള്ള പഠനം?
20. വായുവില്‍ ശബ്ദത്തിന്റെ വേഗത?
21. അള്‍ട്രാസോണിക് ശബ്ദമുപയോഗിച്ച് ഇരപിടിക്കുന്ന ജീവി?
22. ബുദ്ധമതവിശ്വാസികളുടെ മതഗ്രന്ഥം?
23. ജൂതമത വിശൃാസികളുടെ ആരാധനാലയം?
24. സുഗന്ധവ്യഞ്ജനങ്ങള്‍ (കുരുമുളക്, ഏലം, ഗ്രാമ്പ്, തേയില) എന്നിവ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?
25. അടയ്ക്ക ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള ജില്ല?
26. കേരളത്തില്‍ പുകയില ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
27. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി കൃഷിചെയ്യുന്ന ജില്ല?
28. കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ജില്ല?
29. ബുദ്ധസാഹിത്യം രചിച്ചിരിക്കുന്ന ഭാഷ?
30. ഇന്ത്യയിലെത്തിയ ആദ്യ വിദേശസഞ്ചാരി?
31. മാര്‍ഗദര്‍ശിയായ ഇംഗ്ളീഷുകാരന്‍ എന്നറിയപ്പെടുന്നത്?
32. ഹുയാന്‍സാങ്ങിന്റെ പ്രസിദ്ധമായ യാത്രാവിവരം ഏതാണ്?
33. കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?
34. അപ്പക്കാരത്തിന്റെ രാസനാമം?
35. ക്ളാവിന്റെ രാസനാമം?
36. സഹോദരന്‍ അയ്യപ്പന്‍ സ്മാരകം എവിടെ?
37. ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം?
38. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരം?
39. തെംസ് നദീതീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
40. ലോക നെല്ലുഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?
41. 'ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു' എന്നത് ഏതു രാജ്യത്തിന്റെ ദേശീയ മുദ്രാവാക്യമാണ്?
അമേരിക്ക
42. മഗ്നാ കാര്‍ട്ടയില്‍ ഒപ്പുവച്ചതെന്ന്? എവിടെവച്ച്?
43. ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ 'മാഗ്നാകാര്‍ട്ട' എന്നറിയപ്പെടുന്നത്?
44. ഗ്രാന്‍ഡ്സ്ളാം ടെന്നിസ് ടൂര്‍ണമെന്റുകള്‍ ഏതെല്ലാം?
45. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്നതെവിടെ?
46. 2011ലെ ഓാസ്ട്രേലിയന്‍ ഓപ്പണ്‍ പ്ുരുഷചാമ്പ്യന്‍?
47. 2011ലെ അമേരിക്കന്‍ ഓപ്പണ്‍ പുരുഷചാമ്പ്യന്‍?
48. 2011ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രങ്ങള്‍?
49.2011ലെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയത്?
5സ. 2011ലെ മികച്ച മലയാളചിത്രമായി തിരഞ്ഞെടുത്ത ഇന്ത്യന്‍ റുപ്പിയുടെ സംവിധായകന്‍?
ഉത്തരങ്ങള്‍
(1) സിന്ധ് ഡാക്ക് (2)ഗാന്ധിജി (3)മീരാഭായി (4)ഗാന്ധിജി (5) 1854 (6)8 (7) ഒക്ടോബര്‍ 10 (8)ചവറ (കൊല്ലം) (9) കുണ്ടറ (10)കാനിംഗ് പ്രഭു (11)ലിട്ടണ്‍ പ്രഭു (12) കഴ്സണ്‍ പ്രഭു (13) വേവല്‍ പ്രഭു (14)ഹാര്‍ഡിഞ്ച് പ്രഭു (15)ടെക്നീഷ്യം (16)വൈറ്റമിന്‍ സി (17)ബാക്ട്രിയന്‍ ഒട്ടകം (18) ലൈക്കന്‍ (19)അക്വാസ്റ്റിക്സ് (20)340 മീറ്റര്‍/സെക്കന്‍ഡ് (21)വവ്വാല്‍ (22) ത്രീപീടിക (23)സിനഗോഗ് (24) ഇടുക്കി (25) കാസര്‍കോട് (26)കാസര്‍കോട് (27)തിരുവനന്തപുരം (28)ഇടുക്കി (29)പാലി (30)ചന്ദ്രഗുപ്തമൗര്യന്‍ (31)റാല്‍ഫ് ഫിച്ച് (32)സിയുകി (33) കിള്ളിക്കുറിശ്ശിമംഗലം (34)സോഡിയം ബൈകാര്‍ബണേറ്റ് (35)ബേസിക കോപ്പര്‍ കാര്‍ബണേറ്റ് (36)ചെറായി (എറണാകുളം) (37) സൗദി അറേബ്യ (38)വടക്കേ അമേരിക്ക (39)ലണ്ടന്‍ (40)മനില (41)അമേരിക്ക (42)എ.ഡി 1215, റണ്ണീമീഡ് (43)വുഡ്സ് ഡെസ്പാച്ച് (44)ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിമ്പിള്‍ഡണ്‍ , യു.എസ് ഓപ്പണ്‍ (45)റോളാങ് ഗാരോസ് (46) നൊവാക്ക് മദ്യക്കോവിച്ച് (47)നൊവാക് ദ്വോക്കോവിച്ച് (48)ബ്യാരി, ദേവുള്‍ (49)വിദ്യാബാലന്‍ (ഡേട്ടി പിക്ചര്‍) (50)രഞ്ജിത്ത്
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..