വെള്ളത്തില്‍ കിടന്നുള്ള യോഗ ആരോഗ്യ സംരക്ഷണത്തിനു നല്ലതാണ് . ഈ വീഡിയോ കാണൂ. മാത്യു ഗുരുക്കള്‍ ബലി കളരി ,കൊല്ലം 45 മിനിട്ട് നേരം വെള്ളത്തില്‍ മലര്‍ന്നു കിടന്നു നടത്തിയ 30 വ്യത്യസ്ത യോഗാസനങ്ങള്‍ .ലിംക ബുക്ക് ഓഫ് വേള്‍ഡ് records ലേക്ക് ഇത് അയച്ചു കൊടുത്തിട്ടുണ്ട്
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..