1. നര്‍മദയുടെ തീരത്തുവച്ച് ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്?
2. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്?
3. പട്ടിണി ജാഥ നയിച്ചത്?
4. പാമ്പുകളുടെ രാജാവ് ?
5. ബാക്‌ടീരിയയെ കണ്ടുപിടിച്ചത്?
6. ഭരണത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?
7. പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്‌റ്റ് നേതാവ്?
8. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ്- ഇതുപറഞ്ഞതാര്?
9. ഭൂമിയില്‍നിന്ന് ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
10. പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രിപദത്തില്‍ തുടരാം?
11. 1921ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്?
12. ബ്‌ളാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
13.അഭിജ്‌ഞാന ശാകുന്തളം ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
14. അക്‌ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം?
15. മാര്‍ത്താണ്‌ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം?
16. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്ത രാഗം?
17. അക്വാ ഫോര്‍ട്ടിസ് ഏത് ആസിഡുമായി ബന്‌ധപ്പെട്ടിരിക്കുന്നു?
18. മൗലാനാ അബുള്‍ കലാം ആസാദിന്റെ ജന്മദേശം?
19. യൂക്കാലി മരത്തിന്റെ ജന്മദേശം?
20. യൂറോപ്പിലെ ഏറ്റവും വലിയ തടാകം?
21. ആനമുടിയുടെ ഉയരം?
22. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യന്‍ എന്നറിയപ്പെട്ടത്?
23. ആറ്റത്തിലെ ചലിക്കുന്ന ഭാഗം?
24. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
25. ഇന്റര്‍പോള്‍ സ്‌ഥാപിതമായ വര്‍ഷം?
26. രഥോല്‍സവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ്?
27. ഇംഗ്‌ളീഷ് അക്ഷരമാലാക്രമത്തില്‍ അവസാനത്തെ രാജ്യം?
28. ലിത്താര്‍ജ് ഏതിന്റെ അയിരാണ്?
29. എല്ല് വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ... അടങ്ങിയിട്ടുള്ളതുകൊണ്ടാണ്
30. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ജീവി?
31. വജ്രം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാര്‍ത്‌ഥം?
32. ഒരു മൈല്‍ എത്ര കിലോമീറ്റര്‍?
33. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പദാര്‍ത്‌ഥങ്ങള്‍ക്കുള്ള പേര്?
34. കനിഷ്‌കന്റെ രണ്ടാം തലസ്‌ഥാനം?
35. കരയിലെ ഏറ്റവും വലിയ സസ്‌തനി?
36. കനിഷ്‌കന്റെ സദസിലെ ഏറ്റവും പ്രഗല്‌ഭനായ പണ്‌ഡിതന്‍?
37. ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
38. സ്‌റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യമലയാളി?
39. ശാസ്‌ത്രീയമായി മുയല്‍ വളര്‍ത്തുന്ന രീതിക്കു പറയുന്ന പേര്?
40. ശീതകാല ഒളിമ്പിക്‌സ് ആരംഭിച്ച വര്‍ഷം?
41. കുമ്മായത്തിന്റെ രാസനാമം?
42. കൂടുതല്‍ അളവില്‍ എഥനോള്‍ കഴിച്ചാല്‍ കേടുവരുന്ന അവയവം?
43. കംപ്യൂട്ടര്‍ എന്ന വാക്കിന്റെ ഉത്‌ഭവം ഏതുഭാഷയില്‍ നിന്നാണ്?
44. ഖിലാഫത്ത് പ്രസ്‌ഥാനത്തിന് നേതൃത്വം നല്‍കിയത്?
45. സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?
ഉത്തരങ്ങള്‍
1) പുലികേശി രണ്ടാമന്‍, 2) എസ്.എന്‍. ആങ്കണ്‍, 3) എ.കെ. ഗോപാലന്‍, 4) രാജവെമ്പാല, 5) ല്യൂവന്‍ഹോക്ക്, 6) ഹുമയൂണ്‍, 7) പി. കൃഷ്‌ണപിള്ള, 8) റൂസ്സോ, 9) സൂര്യന്‍, 10) ആറ് മാസം, 11) ടി. പ്രകാശം, 12) കൊണാര്‍ക്കിലെ സൂര്യക്ഷേത്രം,13) വില്യം ജോണ്‍സ്, 14) ക്രിസ്‌തുമതം, 15) 1750, 16) ഹംസധ്വനി, 17) നൈട്രിക് ആസിഡ്, 18) മെക്ക, 19) ഓസ് ട്രേലിയ, 20) ലഡോഗ, 21) 2695 മീറ്റര്‍, 22) രാജാറാം മോഹൻറോയ്, 23) ഇലക്‌ട്രോണ്‍, 24) ഗ്രീക്കുകാര്‍, 25) 1923, 26) പുരി, 27) സിംബാബ്‌വെ, 28) കറുത്തീയം, 29) ഫോസ്‌ഫറസ്, 30) ഡോള്‍ഫിന്‍, 31) കൊറണ്ടം, 32) 1.609, 33) ആംഫോടെറിക്,34) മഥുര, 35) ആഫ്രിക്കന്‍ ആന, 36) അശ്വഘോഷന്‍,37) ചന്ദ്രഗുപ്‌തന്‍ രണ്ടാമന്‍, 38) ശ്രീനാരായണഗുരു, 39) കുണികള്‍ച്ചര്‍, 40) 1924, 41) കാല്‍സ്യം ഹൈഡ്രോക്‌സൈഡ്,42) വൃക്ക, 43) ലാറ്റിന്‍, 44) അലി സഹോദരന്മാര്‍,45) ബാലാമണിയമ്മ.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..