അടുത്ത കാലത്ത് തിയേറ്ററില്‍ വന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നാ 3D സിനിമ നിങ്ങള്‍ കണ്ടു കാണുമല്ലോ ? അതുപോലെ യൂ ടുബിലെ വീഡിയോ 3D യില്‍ കാണണമോ ? ആദ്യം ഒരു കണ്ണട നിര്‍മിക്കണം. അതെങ്ങനെയെന്നു ആദ്യം പഠിക്കാം .ഈ വീഡിയോ കാണൂ..എന്നിട്ട് അതുപോലൊന്ന് ഉണ്ടാക്കി ടിവി യിലെയോ കമ്പ്യൂട്ടര്‍ലെയോ വീഡിയോ കണ്ടു നോക്കൂ .
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..