എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 9 August 2011

കേരളത്തിലെ പ്രധാന കായലുകള്‍



കേരളത്തിലെ പ്രധാന കായലുകള്‍

വേമ്പനാട്ടു കായല്‍

അഷ്ടമുടിക്കായല്‍

കായംകുളം കായല്‍

ശാസ്‌താംകോട്ടക്കായല്‍

പരവൂര്‍ കായല്‍

ഇടവാക്കായല്‍

നടയറ കായല്‍

അഞ്ചുതെങ്ങ്‌ കായല്‍

കഠിനംകുളം കായല്‍

വേളിക്കായല്‍

വെള്ളായണിക്കായല്‍

കൊടുങ്ങല്ലൂര്‍ കായല്‍

വരാപ്പുഴക്കായല്‍

ഏനാമാക്കല്‍ കായല്‍

മണക്കോടി കായല്‍

മൂരിയാട്‌ കായല്‍

വെള്ളിയാങ്കോട്‌ കായല്‍

ചാവക്കാട്‌ കായല്‍

കുമ്പളക്കായല്‍

കല്‍നാട്‌ കായല്‍

ബേക്കല്‍ കായല്‍

ചിത്താരി കായല്‍

കവ്വായിക്കായല്‍





തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്കായല്‍, കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടക്കായല്‍, തൃശ്ശൂര്‍ ജില്ലയിലെ ഏനാമാക്കല്‍, മണക്കോടി കായലുകള്‍ വയനാട്ടിലെ പൂക്കോട്‌ തടാകം എന്നിവ ശുദ്ധജലതടാകങ്ങളാണ്‌.[[C006]]

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites