എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Sunday, 20 November 2011

50 Things Everyone Should Know How To Do

50 Things Everyone Should Know How To Do Self-reliance is a vital key to living a healthy, productive life.  To be self-reliant one must master a basic set of skills, more or less making them a jack of all trades.  Contrary to what you may have learned in school, a jack of all trades is far more equipped to deal with life than a specialized master of only one.While not totally comprehensive, here is a list of 50 things everyone should know how to do.1.  Build a Fire – Fire produces heat and light, two basic necessities for living.  At some point in your life this knowledge may be vital.How to Build a FireWilderness...

Tuesday, 15 November 2011

വെള്ളത്തില്‍ ആശാന്‍

വെള്ളത്തില്‍  കിടന്നുള്ള യോഗ ആരോഗ്യ സംരക്ഷണത്തിനു  നല്ലതാണ് . ഈ വീഡിയോ കാണൂ. മാത്യു  ഗുരുക്കള്‍   ബലി  കളരി ,കൊല്ലം  45  മിനിട്ട് നേരം വെള്ളത്തില്‍ മലര്‍ന്നു കിടന്നു  നടത്തിയ  30 വ്യത്യസ്ത യോഗാസനങ്ങള്‍ .ലിംക ബുക്ക്‌ ഓഫ് വേള്‍ഡ്  records ലേക്ക് ഇത് അയച്ചു കൊടുത്തിട്ടുണ്ട്...

Monday, 14 November 2011

വിവരാവകാശ നിയമം എന്ത് ? എങ്ങനെ?

വിവരം സ്വീകരിക്കാനും ശേഖരിക്കാനുമുള്ള പൗരന്റെ അവകാശം “വിവരാവകാശനിയമം 2005” എന്ന പേരില്‍ മേയ്‌ 2005-ല്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും കൊണ്ടുവന്ന്‌ പസ്സാക്കി, ഇതാണ്‌ ഇന്നു നിലവിലുള്ള “വിവരാവകാശ നിയമം. 2005 ഒക്ടോബര്‍ 12 ന്‌ ഈ നിയമം പ്രബല്യത്തില്‍ വന്നു. വിവരാവകാശനിയമം  സംസ്ഥാനങ്ങള്‍ക്കുകൂടി ബാധകമാക്കിയതോടെ കേരളത്തിലും അതു നടപ്പായി.  ജനാധിപത്യമൂല്യങ്ങള്‍ക്ക്‌ അനുസൂതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്കാവശ്യമായ ഔദ്ദ്യോഗിക രേഖകളും മറ്റും യഥാസമയം ലഭ്യമാക്കുന്നതിനുമാണ്‌ ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും നിയമരൂപമാണ്‌ 2005 ലെ വിവരാവകാശ നിയമം.ഈ നിയമം നടപ്പാക്കുവാനുള്ള ‘വിവരാവകാശചട്ടങ്ങള്‍, 2006′ ഗസറ്റ്‌ വിജ്ഞാപനമായി 27-06-2006 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.എന്താണ്‌...

വാഹനാപകടങ്ങള്‍ക്കു കാരണം സുന്ദരിമാരോ ?

പല വാഹന അപകടങ്ങള്‍ക്കും കാരണം സുന്ദരികളായ സ്ത്രീകളാണ് . ഈ വീഡിയോ കണ്ടാല്‍  ആ സത്യം നിങ്ങള്ക്ക് ബോധ്യപ്പെടും . ...

Friday, 11 November 2011

കൃഷ്ണനും രാധയും എന്ന "സൂപ്പര്‍ ഹിറ്റ്‌" സിനിമ

കൃഷ്ണനും  രാധയും എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയിലെ ഒരു ഗാനം.  ഇത് കണ്ടിട്ട്  ഈ  കമ്പ്യൂട്ടര്‍ അടിച്ചു പൊട്ടിക്കല്ലേ...

ഒഴുകി നടക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌

വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ . നമ്മുടെ കേരളത്തില്‍ തന്നെ. കിഴക്കിന്റെ വെനിസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ നിന്നൊരു ദൃശ്യം. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്...

Thursday, 10 November 2011

പല്ലുവേദന, തലവേദന ,തൊണ്ടവേദന ,ചെവിവേദന...

പല്ലുവേദന*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.*പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.തലവേദന*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.*ചന്ദനം പനിനീരില്‍ കുഴച്ച് നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.*കര്‍പ്പൂരവും ചന്ദനവും കുഴച്ച് നെറ്റിയില്‍ പൂശുക.തൊണ്ടവേദന*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.*വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തൊണ്ടക്കുഴിയില്‍ പുരട്ടുക.*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.ചെവിവേദന*ഇഞ്ചിനീര്, മുരിങ്ങത്തൊലി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് എന്നിവ നേര്‍ത്ത ചൂടോടെ ചെവിയില്‍ ഒഴിക്കുക.*വെറ്റില കുത്തിപ്പിഴിഞ്ഞ്, ഇന്തുപ്പ് ചേര്‍ത്തു ചെവിയിലൊഴിക്കുക.വയറുവേദന* ഒരൌണ്‍സ് ഇഞ്ചിനീരില്‍ അര...

തൊടിയില്‍ നിന്നൊരു ഒറ്റമൂലി

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.വീട്ടില്‍ എളുപ്പത്തില്‍...

Wednesday, 9 November 2011

സന്തോഷ് പണ്ഡിറ്റ്: മലയാള സിനിമയിലെ "ഇതിഹാസം"

നമ്മുടെ മുഖ്യധാര സിനിമക്കാരും സന്തോഷ് പണ്ഡിറ്റും തമ്മിലുള്ള സാമ്യമെന്താണ്. സത്യസന്ധമായി വിലയിരുത്തിയാല്‍ ഒരുപാട് സമാനതകള്‍ ഇവര്‍ക്കിടയില്‍ ഉണ്െടന്നു തന്നെ പറയണം.മുഖ്യധാര സിനിമക്കാരും പടം പിടിക്കുന്നു. സന്തോഷ് പണ്ഡിറ്റും ഒരു പടം പിടിച്ചു.നമ്മുടെ മുഖ്യധാര സിനിമക്കാരുടെ പടങ്ങള്‍ ബഹുഭൂരിപക്ഷവും കാശിന് കൊള്ളില്ല. അതുപോലെ തന്നെ സന്തോഷ് പണ്ഡിറ്റിന്റെ പടവും കാശിന് കൊള്ളില്ല.നമ്മുടെ മുഖ്യധാര സിനിമകള്‍ മിക്കവക്കും യാതൊരു നിലവാരവുമില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്കും നിലവാരമില്ല.സിനിമ റിലീസ് ചെയ്തുകഴിഞ്ഞാല്‍ നമ്മുടെ മുഖ്യധാര സിനിമക്കാര്‍ ചാനലുകളില്‍ വന്നിരുന്ന് മണ്ടത്തരങ്ങള്‍ വിളമ്പുന്നു. സന്തോഷ് പണ്ഡിറ്റും അതു തന്നെ ചെയ്യുന്നു.ഇനി ഇവര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്....

രണ്ടു ചക്രത്തില്‍ ഒരു ബസ്‌ ദീര്‍ഘ ദൂരം ഓടിക്കാന്‍ പറ്റുമോ?

ഇത് ഒരു അപകടമല്ല . സാഹസികകമായ ഒരു പ്രകടനം . രണ്ടു ചക്രത്തില്‍ ഒരു ബസ്‌ ദീര്‍ഘ ദൂരം ഓടിക്കാന്‍ പറ്റുമോ ? നമുക്ക്  സംകല്‍പ്പിക്കാന്‍ പറ്റാത്ത  രീതിയില്‍ ഒരു ബസ്‌ ഓടിക്കുന്നത് കാണൂ. ഈ വീഡിയോ ഒന്ന് കാണൂ...

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ?. .ഈ വീഡിയോ കണ്ടു നോക്കൂ

 നേരായ  റോഡിലൂടെ  പോയ ഒരു കാര്‍   ഒരു കാരണവും കൂടാതെ വലതു വശത്തേക്ക്  തിരിഞ്ഞു   പലവട്ടം തകിടം മറിയുന്നത് കാണൂ . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം  കാരണം .ഈ വീഡിയോ കണ്ടു നോക്കൂ .എന്നിട്ട് നിങ്ങള്‍ തന്നെ കാരണമെന്തെന്നു ഊഹിക്കുക...

Tuesday, 8 November 2011

ഈ വീഡിയോ കുട്ടികളെയും സ്ത്രീകളെയും മനക്കരുത്തില്ലത്തവരെയും കാണിക്കരുതേ!

ഇത് ചേറ്റുവായില്‍ നടന്ന ഒരു സംഭവം . മദമിളകിയ ഒരാന ഒരു മനുഷ്യനെ ക്രൂരമായി ആക്രമിക്കുന്നത്  നമുക്ക് കണ്ടു നില്‍ക്കാനാവില്ല . ഈ വീഡിയോ ദയവായി കുട്ടികളെയും സ്ത്രീകളെയും മനക്കരുത്തില്ലത്തവരെയും കാണിക്കരുതേ ....

ഡ്രൈവരുടെ ഒരു ചെറിയ നോട്ടപ്പിശക്

 അപ്രതീക്ഷിതമായാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഡ്രൈവരുടെ  ഒരു ചെറിയ നോട്ടപ്പിശക് മതി അപകടം സംഭവിക്കാന്‍ . ഈ   അപകടം   ഒന്ന് കാണൂ...

ഒരു വഴിപോക്കന്റെ വിധി

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് കേട്ടിട്ടില്ലേ ? വെറുതെ നടന്നുപോയാലും അപകടം വരാം . കഷ്ടകാലം എപ്പോള്‍ ഏത്  സമയത്ത്  വരും എന്നാര്‍ക്കും പറയാന്‍ കഴിയില്ല . ഈ വീഡിയോ കാണൂ ഒരു വഴിപോക്കന്റെ പാവം വിധി...

Thursday, 3 November 2011

Downloads

9th Pay Revision ( 34 Files )9th Pay Revision & related orders and Pay fixation SoftwaresDepartmental ( 29 Files )Includes Departmental Text, Note and Departmental Test Question papersRule/Code/Acts ( 7 Files )Rules, Codes and Acts of various departments.informative stuffs. ( 8 Files )Includes informative stuff items.Forms ( 45 Files )Includes various formsPSC Previous question papers ( 15 Files )Shows the question papers of various examinations conducted by Kerala Public Service Commission.GO's from Finance Department ( 60 Files )Important orders from finance department. We have no responsibility for its content, validity,...

Wednesday, 2 November 2011

ഓവര്‍ സ്പീഡില്‍ വളവു തിരിച്ചാല്‍ ബസ്‌ എങ്ങനെ പോകും?

ഓവര്‍   സ്പീഡില്‍  വളവു തിരിച്ചാല്‍ ഒരു ബസ്‌ എങ്ങനെ പോകും ? ഈ വീഡിയോ കാണൂ . വളവു തിരിയുമ്പോള്‍ എത്ര ചക്രത്തിലാണ്  ഈ ബസ്‌ ഓടുന്നതെന്ന് കാണുക...

രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ദൃശ്യം

രണ്ടു  ബസുകള്‍  തമ്മില്‍ കൂട്ടിയിടിക്കുന്ന ദൃശ്യം .മിക്ക  അപകടങ്ങളും ഉണ്ടാവുന്നത്   വാഹനം ഓവര്‍ ടേക്ക്  ചെയ്യുമ്പോഴാണ്. അതുകൊണ്ട് വളവുകളില്‍ ഓവര്‍ ടേക്ക് ചെയ്യാതിരിക്കുക...

ദാരുണമായ ഒരു വാഹന അപകടം - തല്‍സമയ ദൃശ്യം

 വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കണം .ഇല്ലെങ്കില്‍ മരണം തൊട്ടു മുന്‍പിലുണ്ടാകും. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു വാഹനാപകടം- തല്‍സമയ ദൃശ്യംമനക്കരുത്തുള്ളവര്‍ മാത്രം ഈ വീഡിയോ  കാണുക .  ...

കണ്‍ഫുഷന്‍ തീര്‍ക്കണമേ .. എന്റെ കണ്‍ഫുഷന്‍ തീര്‍ക്കണമേ...

ക്രിക്കെറ്റ്  കളിയില്‍ ഭ്രമമുള്ളവര്‍ കാണേണ്ട ഒരു വീഡിയോ . വളരെ എളുപ്പത്തില്‍ ഔട്ട്‌ ആക്കാമായിരുന്ന ഒരാളെ  അല്പം സൂക്ഷ്മത കുറവുകൊണ്ട്‌  ഔട്ട്‌ ആക്കാന്‍  കഴിയാതെ വരുന്ന   അവസ്ഥ ഏതൊരു കളിക്കാരന്റെയും  ഹൃദയം തകര്‍ക്കും . ഇതൊന്നു കണ്ടു നോക്കൂ .....

ഫുട്ബോള്‍ കളി- റെഫറിയുടെ കോപ്രായങ്ങള്‍ -ഒരു തമാശ രംഗം

ഫുട്ബോള്‍ കളി കാണാത്തവര്‍  ചുരുക്കം  . കളിയിലെ  ആവേശം  ആസ്വദിക്കാത്തവരും ഉണ്ടാവില്ല .എന്നാല്‍ ഈ  കളി ഒന്ന് കണ്ടു നോക്കൂ . കളിക്കാരുടെ പ്രകടനമോ റെഫറിയുടെ പ്രകടനമോ കൂടുതല്‍ ആസ്വാദ്യകരം? ...

Page 1 of 921234567Next

Share

Twitter Delicious Facebook Digg Stumbleupon Favorites