എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Saturday, 17 November 2012

ഷവര്‍മയും ബര്‍ഗറും വീട്ടില്‍ തയാറാക്കാം

ഷവര്‍മയും ബര്‍ഗറും ചിക്കന്‍ റോളും ചിക്കന്‍ കുല്‍ച്ചയും ഒക്കെ ടീനേജുകാരുടെ പ്രിയവിഭവങ്ങളാണ്. അവ നല്‍കുന്ന രുചിയും മണവും നിറവും ഒക്കെ ഇത്തരം ഭക്ഷണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഏതൊക്കെ സാഹചര്യത്തിലാണ് ഇവ തയാറാക്കുന്നതെന്നോ, നിറത്തിനും രുചിക്കുംവേണ്ടി എന്തെല്ലാമാണ് ഇതില്‍ ചേര്‍ക്കുന്നതെന്നോ ആരുമറിയുന്നില്ല. ഇവയെല്ലാം ആരോഗ്യപ്രദമായി വീട്ടില്‍ തയാറാക്കാന്‍ സാധിക്കുമെങ്കിലോ. ഇത്തവണത്തെ പാചകത്തില്‍ വീട്ടില്‍ തന്നെ തയാറാക്കാന്‍ സാധിക്കുന്ന 'ഫാസ്റ്ഫുഡ്' വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചിക്കന്‍ കുല്‍ച്ചആവശ്യമുള്ള സാധനങ്ങള്‍കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കി ഫ്രൈ ചെയ്തത്- 100 ഗ്രാംഗ്രേറ്റു ചെയ്ത കാരറ്റ്- 50 ഗ്രാംമല്ലിയില അരിഞ്ഞത്- 50 ഗ്രാംമൈദ-...

അടുക്കള നുറുങ്ങുകള്‍

* പാല്‍ തിളപ്പിക്കാനുള്ള പാത്രത്തില്‍ രണ്ടു സ്പൂണ്‍ വെള്ളമൊഴിച്ച ശേഷം പാലൊഴിച്ചു തിളപ്പിച്ചാല്‍ പാല്‍ അടിയില്‍ പിടിക്കില്ല.* ചപ്പാത്തിക്കുള്ള മാവ് കുഴച്ചത് അധികമായാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുമ്പ് മാവില്‍ അല്‍പം എണ്ണ പുരട്ടിവച്ചാല്‍ മാവ് ഉണങ്ങിപ്പോവില്ല.* ഈന്തപ്പഴം പ്ളാസ്റിക് കവറിലാക്കി, ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതിരിക്കും.* ചെറുനാരങ്ങ ഉണങ്ങിപ്പോയാല്‍ പത്തു മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ മതി.* വഴുതനങ്ങ അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ കഷ്ണങ്ങളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത എണ്ണ പുരട്ടി വച്ചാല്‍ മതി.* പച്ചക്കായയും വഴുതനങ്ങയും അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അല്‍പം തൈര് ചേര്‍ത്ത...

ബിസിനസ് നടത്താന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍

ഇക്കാലത്ത് ബിസിനസ് വിജയത്തിന്റെ ഒരു മുഖ്യമായ തന്ത്രം തന്നെയാണ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി സോഷ്യല്‍ സൈറ്റുകളില്‍ കമ്പനികള്‍ക്ക് ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാംസോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നു കേട്ടാല്‍ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കാനും ചാറ്റി ചാറ്റി സമയം കളയാനുമൊക്കെയുള്ള ഒരിടം എന്നാവും ധാരണ. എന്നാല്‍ അല്പം ബിനിനസ് തലയുള്ളവര്‍ക്ക് ഇത് വെറും നേരമ്പോക്കു കൂട്ടായ്മയല്ല. തങ്ങളുടെ സ്ഥാപനവും പ്രൊഡക്ടറ്റുകളും കുടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗമാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പരതി നടന്നാല്‍ ബിസിനസുകാരുടെ തലയില്‍ ബള്‍ബുകള്‍ മിന്നിക്കൊണ്േടയിരിക്കും.പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്...

പോഷകസമൃദ്ധമായ ഫലമാണു പപ്പായ.

ധാരാളം ഊര്‍ജം പ്രദാനം ചെയ്യുന്ന, പോഷകസമൃദ്ധമായ ഫലമാണു പപ്പായ. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെ കലവറ. എല്‍ഡിഎല്‍ (ചീത്ത കൊളസ്ട്രോള്‍) ഇല്ല. വിറ്റാമിന്‍ സി,വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.* പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ ദഹനം വര്‍ധിപ്പിക്കുന്നതിനു സഹായകം. വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് ഉത്തമം. കുടലിലെ അണുബാധ കുറയ്ക്കുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന നാരുകള്‍, ഫോളേറ്റ്, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ എന്നിവ കുടലിലെ കാന്‍സറിനെ തടയുന്നു.* ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഫലപ്രദം.* ആര്‍ട്ടീരിയോസ്ക്ളീറോസിസ്, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു. പപ്പായയില്‍...

നൂറു യൂണിറ്റ് വൈദ്യുതി സ്വന്തമാക്കുന്ന വിധം

. അല്പം ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ലിന്റെ ഷോക്കില്‍ നിന്നു രക്ഷപ്പെടാം.അനാവശ്യമായി തെളിഞ്ഞുനില്‍ക്കുന്ന ലൈറ്റുകള്‍. ഓഫീസിലേക്കു പുറപ്പെടും മുമ്പ് ഒരു ഷര്‍ട്ടുമായി തേപ്പുപെട്ടി ഓടുന്ന വീട്ടുകാര്‍, സാധനങ്ങള്‍ കുത്തിനിറച്ച് ശ്വാസം മുട്ടുന്ന ഫ്രിഡ്ജുകള്‍, കാണികള്‍ ആരുമില്ലെങ്കിലും അവിരാമമായി പാടിത്തകര്‍ക്കുന്ന ടിവി... പല വീട്ടിലും ഇതൊരു നിത്യക്കാഴ്ചയാണ്. അല്പം ശ്രദ്ധയോടെയും വിവേകത്തോടെയും ഉപയോഗിച്ചാല്‍ പാഴാകുന്ന വൈദ്യുതി മിച്ചംപിടിക്കാം. നൂറു യൂണിറ്റ് വൈദ്യുതി സ്വന്തമാക്കുന്ന വിധംസാധാരണ കുടുംബത്തില്‍ രണ്ടുമാസംകൊണ്ട് നൂറു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ ചില പൊടിക്കൈകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി.1) ഫ്രിഡ്ജ് തരും ഇരുപതു യൂണിറ്റ് വൈദ്യുതിവൈകിട്ട്...

Page 1 of 921234567Next

Share

Twitter Delicious Facebook Digg Stumbleupon Favorites