എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Saturday, 27 October 2012

കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന വൃക്ഷം?

1.കേരളത്തിന്റെ ജീവരേഖ എന്ന് വിശേഷിക്കപ്പെടുന്ന നദി?2.പ്രാചീനകാലത്ത് ചൂര്‍ണി എന്നറിയപ്പെട്ടിരുന്ന പെരിയാറിന്റെ പ്രധാന പോഷകനദി?3.കേരളത്തിന്റെ തെക്കേയറ്റത്തുള്ള നദി?4.പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?5.അരുന്ധതിറോയിയുടെ ഗോഡ് ഒഫ് സ്മോള്‍ തിങ്സിന് പശ്ചാത്തലമായ നദി?6.കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കൊഴുകുന്ന നദി?7.ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്ന നദി?8. കബനി, ഭവാനി, പാമ്പാര്‍ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?9. കേരളത്തില്‍ മഴ ലഭിക്കുന്നതിന് ഇടയാക്കുന്നത്?10.കേരളത്തില്‍ കളിമണ്ണിന്റെ ഏറ്റവും കൂടുതല്‍ നിക്ഷേപം കാണുന്നത്?11. ചേര്‍ത്തലയ്ക്കും ആലപ്പുഴയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍?12.ഇരുമ്പയിര് നിക്ഷേപം കണ്ടുവരുന്ന ജില്ലകള്‍?13.കേരളത്തില്‍...

അ​ഞ്ചു തു​റ​മു​ഖ​ങ്ങ​ളു​ടെ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?

1. ഗ്റേ​​​റ്റ് വി​ക്‌​ടോ​റിയ മ​രു​ഭൂ​മി കാ​ണ​പ്പെ​ടു​ന്ന​ത് ഓ​സ്‌​ട്റേ​ലി​യ​യു​ടെ ഏ​തു ഭാ​ഗ​ത്താ​ണ്.2. '​സിം​പ്‌​സണ്‍ മ​രു​ഭൂ​മി' കാ​ണ​പ്പെ​ടു​ന്ന​തെ​വി​ടെ?3. ലോ​ക​ത്തി​ലെ ഏ​​​റ്റ​വും ചൂ​ട് കൂ​ടിയ പ്റ​ദേ​ശം?4. ഏ​​​റ്റ​വും വ​ലിയ തെ​ക്കേ അ​മേ​രി​ക്കന്‍ രാ​ജ്യം?5. ലോ​ക​ത്തി​ന്റെ ശ്വാ​സ​കോ​ശം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?6. '​ക​മ്മ്യൂ​ണി​സം കൊ​ടു​മു​ടി' സ്ഥി​തി​ചെ​യ്യു​ന്ന​ത്?7. ഭൂ​മ​ദ്ധ്യ​രേ​ഖ, ദ​ക്ഷി​ണാ​യന രേ​ഖ, ഉ​ത്ത​രാ​യന രേഖ എ​ന്നിവ ക​ട​ന്നു​പോ​കു​ന്ന ഏക ഭൂ​ഖ​ണ്ഡം?8. ഇ​ല​പൊ​ഴി​യു​ന്ന വൃ​ക്ഷ​ങ്ങള്‍ വ​ള​രു​ന്ന കാ​ടു​ക​ള്‍?9. ഏ​​​റ്റ​വും കൂ​ടു​തല്‍ മു​സ്ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യം?10. ഭൂ​മ​ദ്ധ്യ​രേ​ഖ​യും ദ​ക്ഷി​ണാ​യന രേ​ഖ​യും ക​ട​ന്നു​പോ​കു​ന്ന...

കിഴവന്‍ രാജ എന്നറിയപ്പെട്ടിരുന്നത്?

1. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ചത്?2. തിരുവിതാംകൂറില്‍ ജന്മിത്വഭരണം അവസാനിപ്പിച്ചത്?3. മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്‍പ്പിച്ച യുദ്ധം?4. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍?5. 1808 ല്‍ ബാലരാമപുരം പണിതത്?6. തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍കാലം ഭരണം നടത്തിയിരുന്നത്?7. കിഴവന്‍ രാജ എന്നറിയപ്പെട്ടിരുന്നത്?8. ധര്‍മ്മരാജയുടെ പ്രധാന ദിവാന്‍?9. തിരുവനന്തപുരത്തെ ചാലകമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ചത്?10. അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ ദിവാനായിരുന്നത്?11. തിരുവിതാംകൂറിന്റെ ആദ്യ റസിഡന്റായി നിയമിതനായത്?12. ജന്മിമാര്‍ക്ക് പട്ടയം നല്‍കുന്ന രീതി ആരംഭിച്ചത്?13. ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം...

മുതുകില്‍ രണ്ടു മുഴകളുള്ള ഒട്ടകം?

1. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്?2. സ്വാതന്ത്ര ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരന്‍?3. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരി?4. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍?5. ഇന്ത്യയില്‍ പോസ്റ്റല്‍ വകുപ്പ് സ്ഥാപിച്ച വര്‍ഷം?6. ഇന്ത്യയില്‍ എത്ര പോസ്റ്റല്‍ സോണുകള്‍ ഉണ്ട്?7. ഇന്ത്യന്‍ തപാല്‍ദിനം എന്ന്?8. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ ആസ്ഥാനം?9. കേരള സിറാമിക്സിന്റെ ആസ്ഥാനം എവിടെ ?10. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?11. നാട്ടുഭാഷ പത്രനിയമം (വെര്‍ണാകുലര്‍ പ്രസ് ആക്ട്), ആയുധനിയമം എന്നിവ പാസാക്കിയ വൈസ്രോയി?12. ഇന്ത്യയില്‍ പുരാവസ്തുവകുപ്പ്...

Page 1 of 921234567Next

Share

Twitter Delicious Facebook Digg Stumbleupon Favorites