എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Monday, 13 August 2012

226- വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്‌?

1. ലോക്‌സഭയിലേക്ക്‌ രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്‌ത ആദ്യത്തെ മലയാളിയാര്‌?2. ഏറ്റവും കൂടുതല്‍ നെല്ല്‌ ഉത്‌പാദിപ്പിക്കുന്ന സംസ്‌ഥാനമേത്‌?3. ഹരിതവിപ്‌ളവം ആരംഭിച്ചത്‌ ഏത്‌ രാജ്യത്താണ്‌?4. ഇന്ത്യാ സെക്യൂരിറ്റി പ്രസ്‌ സ്‌ഥിതി ചെയ്യുന്നതെവിടെ?5. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കേത്‌?6. ഡോ. ബി. ആര്‍. അംബേദ്‌കറുടെ ജന്‌മദിനമെന്ന്‌?7. ആദ്യത്തെ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ നേടിയതാര്‌?8. ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ തപാല്‍ സ്‌റ്റാമ്പേത്‌?9.ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്‌?10.ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പ്രാബല്യത്തില്‍വന്നതെന്ന്‌?11. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതെന്ന്‌?12. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്‌?13....

225- ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?

1.ശബ്ദതാരാവലിയുടെ കർത്താവാര്?2. പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്?3. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേത്?4. ഏത് നദിയുടെ തീരത്താണ് നാസിക്?5. ഏറ്റവും നീളംകൂടിയ സംസ്ഥാനപാതയേത്?6. കോമൺവീൽ, ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ ആരംഭിച്ചത്?7. ക്‌ളോണിങ്ങിലൂടെ പിറന്ന  ആദ്യത്തെ എരുമക്കുട്ടിയേത്?8. മനുഷ്യന്റെ അസ്ഥികളുടെ എണ്ണമെത്ര?9. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷമേത്?10. തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം പ്രവർത്തനമാരംഭിച്ച വർഷമേത്?11. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരിയാര്?12.  ഇന്ത്യയുടെ അതേ  പ്രാദേശിക സമയമുള്ള രാജ്യമേത്?13. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി രൂപംകൊണ്ട വർഷമേത്?14. കേന്ദ്രധനകാര്യ കമ്മിഷനെ അഞ്ചുവർഷത്തിലൊരിക്കൽ...

224- ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌?

1. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌  എവിടെയാണ്‌?2. നാഗസാക്കിയില്‍ വീണ ബോംബിന്റെ പേര്‌?3. പട്ടടയ്ക്കല്‍ മന്ദിരങ്ങള്‍ ഏത്‌ സംസ്‌ഥാനത്താണ്‌?4. ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍?5. ഭൂമിയിലെ പാളികളില്‍ മധ്യത്തേത്‌?6. ബാഗ്‌ദാദ്‌ ഏത്‌  നദിയുടെ തീരത്ത്‌?7. ഭൂമിയില്‍നിന്ന്‌ ഏറ്റവും വലിപ്പത്തില്‍ കാണാവുന്ന നക്ഷത്രം?8. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്‌?9. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?10. മധുരമീനാക്ഷി ക്ഷേത്രം നിര്‍മ്മിച്ചത്‌?11. അഭ്രഖനിയായ കൊടര്‍മ്മ ഏതു സംസ്‌ഥാനത്താണ്‌?12. അക്വാന്‍കാഗ്വ കൊടുമുടി ഏത്‌ രാജ്യത്ത്‌?13. അജന്താഗുഹകള്‍ കണ്ടെത്തിയവര്‍ഷം?14. മൂര്‍ത്തിദേവി അവാര്‍ഡ്‌...

223- പാചകവാതകത്തിലെ പ്രധാനഘടകങ്ങള്‍ ഏതെല്ലാം?

1. കോശത്തിലെ പവഹൗസ്‌ എന്നറിയപ്പെടുന്നത്‌?2. സസ്യങ്ങളുടെ ഇലകളിലുള്ള ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹമേത്‌?3. പയര്‍വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികള്‍ മണ്ണിലെ എന്തിന്റെ അളവാണ്‌ വര്‍ദ്ധിപ്പിക്കുന്നത്‌?4. വിസ്തീര്‍ണാടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്‌ഥാനം?5. കേരളം നിലവില്‍ വരുമ്പോള്‍ എത്ര ജില്ലകളുണ്ടായിരുന്നു?6. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്‌?7. ക്രിക്കറ്റ്‌ ബാറ്റ്‌ നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്‌?8. ഐ.എസ്‌.ആര്‍.ഒ നിലവില്‍ വന്നതെന്ന്‌?9. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ എത്ര അംഗങ്ങളെയാണ്‌ കേരളനിയമസഭയിലേക്ക്‌ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്‌?10. ഒന്നാംകേരള നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കര്‍ ആരായിരുന്നു?11....

222- ആറ്റത്തിലെ ചലിക്കുന്ന ഭാഗം?

1. നര്‍മദയുടെ തീരത്തുവച്ച്‌ ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്‌?2. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്‌?3. പട്ടിണി ജാഥ നയിച്ചത്‌?4. പാമ്പുകളുടെ രാജാവ്‌ ?5. ബാക്‌ടീരിയയെ കണ്ടുപിടിച്ചത്‌?6. ഭരണത്തില്‍നിന്ന്‌  വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?7. പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌?8. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ്‌- ഇതുപറഞ്ഞതാര്‌?9. ഭൂമിയില്‍നിന്ന്‌ ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം?10. പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക്‌ പരമാവധി എത്രകാലം പ്രധാനമന്ത്രിപദത്തില്‍ തുടരാം?11. 1921ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍...

Tuesday, 7 August 2012

221-ആദ്യത്തെ ലോക്‌സഭാ സ്പീക്കർ?

1.കേരളീയർ മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് വിളിച്ചത്?2. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്?3. കേരളത്തിലെ മാഗ്‌നകാർട്ട എന്ന് വിശേഷിപ്പിക്കുന്ന സംഭവം?4. മലബാറിലെ സെമീന്ദാർ എന്നറിയപ്പെടുന്നത്?5. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?6. തിരുവിതാംകൂറിലെ അവസാന ദിവാൻ?7. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ?8. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി?9. തിരുകൊച്ചി സംസ്ഥാനത്തെ അവസാനത്തെ മുഖ്യമന്ത്രി?10. കൊച്ചി രാജ്യത്തെ അവസാന പ്രധാനമന്ത്രി?11. ഒരു ഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ ഭ്രമണപഥം സൂര്യനോടേറ്റവും അടുത്തു വരുന്ന സ്ഥാനമാണ്?12. ഭൂമി പെരിഹീലിയണിൽ എത്തുന്ന ദിവസം13. ഭൂമിയുടെ പെരിഹീലിയൻ ദൂരം?14. ഒരു ഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ...

220-ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ ഉയര്‍ന്ന താപനിലയില്‍ വര്‍ത്തിക്കുന്ന ശിലാദ്രവ്യം?

1. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത്‌?2. മൗലികാവകാശങ്ങള്‍ സ്‌ഥാപിച്ചുകിട്ടുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്‌?3. മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വകുപ്പുകള്‍?4. ഇന്ത്യന്‍ ഭരണഘടനയില്‍ നിലവിലുള്ള മൌലിക കര്‍ത്തവ്യങ്ങള്‍?5. മൗലിക കര്‍ത്തവ്യങ്ങള്‍ ഏതുരാജ്യത്തില്‍ നിന്നാണ്‌ ഇന്ത്യ കടം കൊണ്ടിട്ടുള്ളത്‌?6. കേന്ദ്രഗവണ്‍മെന്റിന്റെ നയരൂപീകരണ സമിതി?7. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്ര സഭകളുണ്ട്‌?8. ഇന്ത്യയുടെ പ്രഥമ പൌരന്‍?9. ഇന്ത്യയുടെ 12-ാമത്തെ രാഷ്‌ട്രപതി?10. രാഷ്‌ട്രപതിയുടെ കാലാവധി?11. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ലോഹം?12. ഭൂവല്‍ക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്‌?13. ഭൂവല്‍ക്കത്തിന്റെ...

219-വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

1. നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത?2. 1954ൽ രസതന്ത്രത്തിനും 1962ൽ സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച ശാസ്ത്രപ്രതിഭ?3. നോബൽ സമാധാന പുരസ്‌കാരം ആദ്യമായി നേടിയ ഇംഗ്ലീഷ് എഴുത്തുകാരൻ?4. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?5. നോബൽ സമ്മാനം നേടുന്ന ഒരേ ഒരു പാകിസ്ഥാനി ശാസ്ത്രജ്ഞൻ.6. നോബൽ സമ്മാനം നിരസിച്ച റഷ്യൻ സാഹിത്യകാരൻ?7. ഏറ്റവും കൂടുതൽ പ്രാവശ്യം സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചിട്ടുള്ളത് ഏത് ഭാഷയ്ക്കാണ്?8. നോബൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?9. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ?10. സി.വി. രാമന് ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?11. വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ12....

218- സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?

1. നിശാദീപങ്ങൾ എന്നറിയപ്പെടുന്ന ഭൂമിയിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള മേഘം? 2. ഭൂമിക്കുള്ളിൽ ഉത്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിർഗമിക്കുന്ന ജലസ്രോതസ്? 3. വിസ്തൃതമായ ഒരു പ്രദേശത്ത് അടിഞ്ഞുകൂടി ഉറഞ്ഞുകിടക്കുന്ന കട്ടിമഞ്ഞ്? 4. മന്ദഗതിയിൽ ഒരു നദിപോലെ നീങ്ങിക്കൊണ്ടിരിക്കുന്ന കട്ടിമഞ്ഞിന്റെ ഒരു ബൃഹ്ദ്പിണ്ഡം? 5. ഭൂമിയുടെ ആകെ ഉപരിതല വിസ്തീർണത്തിന്റെ എത്രശതമാനമാണ് ജലം? 6. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി? 7. 'മെഡിറ്ററേനിയന്റെ ദീപസ്തംഭം' എന്നറിയപ്പെടുന്ന അഗ്‌നിപർവതമേത്? 8. സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം? 9. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഓഷ്യനോഗ്രഫി സ്ഥിതിചെയ്യുന്ന സ്ഥലം? 10. മഹാസമുദ്രങ്ങളിലെ ജലത്തെക്കുറിച്ച് പഠിക്കുന്ന ഭൂമിശാസ്ത്ര ശാഖയാണ് 11....

Monday, 6 August 2012

217-പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?

1. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്?2. കേരളത്തിലെ ഏക കന്റോൺമെന്റ് ഏത് ജില്ലയിലാണ്?3. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മനാടായ തിരൂർ ഏത് ജില്ലയിലാണ്?4. സുഗന്ധവ്യഞ്ജന ജില്ലയെന്ന് അറിയപ്പെടുന്നത്?5. വിവാദമായിരിക്കുന്ന പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്?6. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് ജില്ലയിലാണ്?7. കേരളത്തിൽ അവസാനം രൂപീകൃതമായ ജില്ല?8. കേരള ചരിത്ര മ്യൂസിയം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?9. ബാണാസുരസാഗർ പദ്ധതി ഏത് ജില്ലയിലാണ്?10. മംഗളവനം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?11. കാഞ്ഞിരപ്പുഴ അണക്കെട്ട് കേരളത്തിലെ ഏത് ജില്ലയിലാണ്?12. സെന്റ് ആഞ്ജലോസ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?13. കേരളത്തിലാദ്യമായി...

Page 1 of 921234567Next

Share

Twitter Delicious Facebook Digg Stumbleupon Favorites