എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Monday, 28 May 2012

പൊതു വിജ്ഞാനം-171-വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?

1. അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം?2. വൈദ്യുതിയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം?3. വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?4. ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണുന്നതിനുള്ള ഉപകരണം?5. ശബ്ദതീവ്രത അളക്കുന്നതിനുള്ള ഉപകരണം?6. പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?7. വാഹനങ്ങള്‍ ഓടിയ ദൂരം അളക്കുന്നതിനുള്ള ഉപകരണം?8. ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്ന ഉപകരണം?9. ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ ക്രമമായി മാറ്റം വരുത്തുന്ന ഉപകരണം?10. ഇലക്ട്രിക് ചാര്‍ജിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?11. വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണമേത്?12. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന...

പൊതു വിജ്ഞാനം-170-തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?

1. ചേരന്മാരുടെ തലസ്ഥാനം?2. ചേരരാജാക്കന്മാരുടെ കീര്‍ത്തിയെ പരാമര്‍ശിക്കുന്ന സംഘം കൃതി?3. ചേരന്മാരുടെ രാജകീയ മുദ്ര?4. ചോളന്മാരുടെ രാജകീയ മുദ്ര?5. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?6. കരികാലചോളന്റെ തലസ്ഥാനമായിരുന്ന പ്രശസ്ത തുറമുഖം?7. പാണ്ഡ്യ, ചേര, ചോള ഭരണകാലഘട്ടം പൊതുവില്‍ അറിയപ്പെടുന്നപേര്?8. സംഘകാലത്തെ ഏറ്റവും പരാക്രമിയായ പാണ്ഡ്യരാജാവ്?9. സംഘസാഹിത്യം എഴുതാനുപയോഗിച്ചിരുന്ന ഭാഷ?10. തമിഴ് ബൈബിള്‍ എന്നറിയപ്പെടുന്നത്?11. തമിഴിലെ ഇലിയഡ് എന്നറിയപ്പെടുന്ന കാവ്യം?12. ജീവകചിന്താമണി രചിച്ചത്?13. പല്ലവന്മാരുടെ തലസ്ഥാനം?14. സിംഹവിഷ്ണുവിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധ സംസ്കൃതകവി?15. ചാലുക്യന്മാരുടെ തലസ്ഥാനം?16. ഹര്‍ഷവര്‍ദ്ധനനെ പരാജയപ്പെടുത്തിയ ചാലുക്യരാജാവ്?17....

Thursday, 24 May 2012

പൊതു വിജ്ഞാനം-169-ഏറ്റവും വലിയ പൂവ്?

1. 'മരിയാന ട്രഞ്ച്' ഏത് സമുദ്രത്തിലാണ്?2. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി?3. ഏത് നദിയില്‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത്?4. ലോകത്തിന്റെ യോഗ തലസ്ഥാനം (യോഗ ക്യാപ്പിറ്റല്‍) എന്നറിയപ്പെടുന്നത്?5. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ രാജ്യം6. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കമിട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?7. ഏത് ഗ്രഹത്തിലാണ് വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത്?8. ഏത് ഗ്രഹത്തിലാണ് ധ്രുവപ്രദേശങ്ങള്‍ സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്നത്?9. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം?10. മലയാളത്തിലെ, പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?11. കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം?12. കലിംഗ...

പൊതു വിജ്ഞാനം-168--കേരളത്തിലെ ഏറ്റവും വലിയ കോട്ട?

1. ഇന്ത്യയുടെ പ്രസിഡന്റായ ആദ്യ വനിത?2. നിയമസഭാ സ്പീക്കറായ ആദ്യ വനിത?3. സംസ്ഥാന ഗവര്‍ണറായ ആദ്യത്തെ വനിത?4. മുഖ്യമന്ത്രിയായ ആദ്യത്തെ വനിത?5. ഫോര്‍ട്ട് മാനുവല്‍ കോട്ട നിര്‍മ്മിച്ചതാര്?6. കേരളത്തിലെ ഏറ്റവും വലിയ കോട്ട?7.  കേരളത്തില്‍ മന്ത്രിയായ ആദ്യ വനിത?8.  ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?9. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം?10. തിരമാലയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിതമായത്?11. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?12.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല?13.  റിസര്‍വ് ബാങ്കിനെ ദേശസാത്കരിച്ചത് എന്ന്?14. കേരളം സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി...

പൊതു വിജ്ഞാനം-167-ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്ന നഗരം?

1. ഭക്ഷ്യവസ്തുക്കള്‍ക്ക് നിറം കൊടുക്കാന്‍വേണ്ടി പഞ്ചസാരയില്‍ നിന്നുണ്ടാക്കിയെടുക്കുന്ന വസ്തു?2. മിന്നാമിന്നിയുടെ മിന്നലിന് കാരണമാകുന്ന എന്‍സൈം?3. നൈട്രജന്റെ ഏതു സംയുക്തമാണ് മനുഷ്യന്റെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്നത്?4. മുളകിന്റെ എരിവിന് കാരണമായ രാസപദാര്‍ത്ഥം?5. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതകം?6. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സിയേത്?8. അന്താരാഷ്ട്ര ഇക്കോ ടൂറിസം വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വര്‍ഷമേത്?9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആൂംഭിച്ചതെവിടെ?10. ജപ്പാനിലെ ഏറ്റവും...

പൊതു വിജ്ഞാനം-166-പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?

1. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ച സ്ഥലം?2. കേരളത്തിലെ ഏക കയറ്റുമതി പ്രോസസിംഗ് മേഖല?3. കേരളത്തില്‍ കര്‍ഷകദിനം ആചരിക്കുന്നത്?4. ഏറ്റവും നല്ല കര്‍ഷകന് സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന അവാര്‍ഡ്?5. ഇന്ത്യയില്‍ നാളികേര ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നത്?6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിക്കുന്ന സംസ്ഥാനം?8. കേരളത്തില്‍ ഏറ്റവും അധികം റബര്‍ ഉത്പാദിക്കുന്ന  ജില്ല?9. കേരളത്തിന്റെ നെല്ലറ?10. ഇന്ത്യയില്‍ കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?11. കുരുമുളക് ഉത്പാദനത്തില്‍ മുന്‍പില്‍ നില്ക്കുന്ന ജില്ലകള്‍?12. ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന ജില്ല?13....

Sunday, 20 May 2012

പൊതു വിജ്ഞാനം-165-പ്രസവിക്കുന്ന ഒരു മത്സ്യം

1. വേദനസംഹാരിയായ അസെറ്റൈല്‍ സാലിസിലിക് ആസിഡ് സാധാരണ ഏതു പേരിലാണ് അറിയപ്പെടുന്നത്.2. മനുഷ്യശരീരത്തിലെ രക്തത്തിന്റെ പി.എച്ച് മൂല്യം?3. ആസ്ബസ്റ്റോസ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് എതവയവത്തിലാണ് രോഗം വരാന്‍ കൂടുതല്‍ സാദ്ധ്യത?4. സസ്യങ്ങളിലെയും മൃഗങ്ങളിലെയും പ്രതിപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഉത്പ്രേരകങ്ങള്‍ക്ക് ഉള്ള പൊതുവായ പേര്?5. ഏത് അടിസ്ഥാന സംയുക്തങ്ങളില്‍ നിന്നാണ് പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നത്?6. ഏതു പദാര്‍ത്ഥം പെട്രോളിയത്തിനോടൊപ്പം ചേര്‍ത്തുണ്ടാക്കുന്നതാണ് ഗ്യാസൊഹോള്‍?7.  മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത ആല്‍ക്കഹോളിനു പറയുന്ന പേര്?8. ചിലന്തികള്‍ വല നെയ്യുന്നത് ഏത് അവയവത്തിന്റെ സഹായത്താലാണ്?9. തേനീച്ചകളുടെ ഭാഷ വ്യാഖ്യാനം...

പൊതു വിജ്ഞാനം-164-ആരാണ് വയര്‍ലസ് ടെലിഗ്രാഫി കണ്ടുപിടിച്ചത്?

1 .ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഏതുരാജ്യത്താണ്?2. ഹിറാംബിംഗാ 1911-ല്‍ കണ്ടെത്തിയ നഗരം?3. വന്‍മതില്‍ ചൈനയില്‍ നിര്‍മ്മിക്കുന്നതിന് തുടക്കമിട്ട ചക്രവര്‍ത്തി?4. 1997-ല്‍ ചൈനയ്ക്ക് ബ്രിട്ടനില്‍നിന്ന് കിട്ടിയ പ്രദേശം?5. ഹൂയാന്‍സാങ് ഏതുരാജ്യക്കാരനായ സഞ്ചാരിയായിരുന്നു?6. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം നടന്ന രാജ്യം?7. ആരാണ് വയര്‍ലസ് ടെലിഗ്രാഫി കണ്ടുപിടിച്ചത്?8. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഉള്ള ഗ്രഹം ഏതാണ്?9. ആരാണ് തമോഗര്‍ത്തം കണ്ടുപിടിച്ചത്?10. മഴവില്ല് ഉണ്ടാകുന്ന പ്രതിഭാസം?11. ദ്രാവിഡ സംഘം സ്ഥാപിച്ചതാര്?12. സിലോണ്‍ ഭരണാധികാരിയായ ഗജബാഹുവിന്റെ സമകാലികനായ ചേര രാജാവ്?13. ചോള ഭരണാധികാരികളില്‍ പ്രമുഖന്‍?14. സംഘകാല കേരളത്തിന്റെ പേര്?15. ചേരമണ്ഡലത്തിന്റെ...

പൊതു വിജ്ഞാനം-163-സിലോണ്‍ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന രാജ്യം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?

1. സൌരയൂഥം കണ്ടുപിടിച്ചത്?2. ഇലക്ട്രോണിക് കംപ്യൂട്ടര്‍ കണ്ടുപിടിച്ചത്?3. എയര്‍ബ്രേക്ക് സംവിധാനം കണ്ടുപിടിച്ചത്?4. എലിവേറ്റര്‍ (ലിഫ്റ്റ്) കണ്ടുപിടിച്ചത്?5. പെട്രോള്‍ കാര്‍ കണ്ടുപിടിച്ചത്?6. കളര്‍ ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് എന്ന് അറിയപ്പെടുന്നത്?7. ഗൈറോ കോമ്പസ് എന്ന ഉപകരണത്തിന്റെ ഉപജ്ഞാതാവ്?8. ജെറ്റ് എന്‍ജിന്റെ ആവിഷ്കര്‍ത്താവ്?9. ഡിസ്ക് ബ്രേക്ക് സംവിധാനത്തിന്റെ ഉപജ്ഞാതാവ്?10. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?11. വാച്ച് ആവിഷ്കരിച്ചത്?12. സിന്തറ്റിക് നൈലോണ്‍ കണ്ടുപിടിച്ചത്?13. കാറ്റിന്റെയും വാതകങ്ങളുടെയും വേഗത കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?14. വായുവിന്റെയും വാതകങ്ങളുടെയും ഭാരവും സാന്ദ്രതയും അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.15. അന്തരീക്ഷ മര്‍ദ്ദം...

പൊതു വിജ്ഞാനം-162- പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്?

1. 'മഹാരാഷ്ട്രയിലെ സോക്രട്ടീസ്' എന്നറിയപ്പെടുന്നത്?2. 'സ്വരാജ്' എന്ന പേരില്‍  പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം?3. സത്യാഗ്രഹ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുന്നത്?4. ബാലഗംഗാധര തിലകന്‍ മറാത്തിയില്‍ ആരംഭിച്ച പത്രം?5. ' ഇന്ത്യയുടെ വന്ദ്യവയോധികന്‍' എന്നറിയപ്പെടുന്നത്?6. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍?7. കോണ്‍ഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍ യോജിച്ച സമ്മേളനം?8. ദേശീയഗാനം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം?9. കോണ്‍ഗ്രസിന്റെ ലക്ഷ്യം 'പൂര്‍ണ സ്വരാജ്' ആണെന്ന് പ്രഖ്യാപിക്കപ്പെട്ട സമ്മേളനം?10. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി അംഗീകരിക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം?11. ഇന്ത്യന്‍ ഹോംറൂള്‍ ലീഗ് സ്ഥാപിതമായത്?12....

Sunday, 13 May 2012

പൊതു വിജ്ഞാനം-161-ലോകത്തിലെ ഏറ്റവും നീളംകൂടിയ പര്‍വ്വതനിര?

1. ഏറ്റവും കൃത്യമായി സമയം കാണിക്കുന്ന ക്ളോക്ക്?2. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?3. സൂര്യന്റെയും ചക്രവാളത്തിന് മുകളിലുള്ള മറ്റാകാശഗോളങ്ങളുടെയും ഉന്നതി അളക്കുന്നതിനുള്ള ഉപകരണം?4. മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കുവാനുപയോഗിക്കുന്ന ഉപകരണം?5. ഭൂസര്‍വേ നടത്താനുപയോഗിക്കുന്ന ഒരുപകരണം?6. വാതകമര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?7. സമുദ്രത്തിനടിയില്‍ കിടക്കുന്ന സാധനങ്ങള്‍ കണ്ടെത്താനുള്ള ഉപകരണം?8. ഉയരം അളക്കാനുപയോഗിക്കുന്ന ഉപകരണം?9. ഉയര്‍ന്ന താപം അളക്കുന്നതിനുള്ള ഉപകരണം?10. സൂര്യപ്രകാശം തുല്യ അളവില്‍ ലഭിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ട് ഭൂപടങ്ങളില്‍ വരയ്ക്കുന്ന രേഖ?11. തുല്യമഞ്ഞുള്ള മേഖലകളെ ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന...

പൊതു വിജ്ഞാനം-160-മയക്കുമരുന്നായി ഉപയോഗിക്കുന്ന ഒരു സംയുക്തം?

1. ഡ്രൈ സെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ്?2. അമോണിയ ഒരു ...... ആണ്?3. ഇലക്ട്രോനെഗറ്റീവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?4. പീരിയഡിന്റെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം ....... ന്റെ എണ്ണവും വര്‍ദ്ധിക്കുന്നു?5. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?6. രാസബന്ധനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവ്?7. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകമാണ്?8. കരിമണലില്‍ കൂടുതലായി കാണുന്ന ധാതു?9. ഖരാവസ്ഥയിലുള്ള ഹാലജന്‍?10. ദ്രവ ഓക്സിജന്റെ നിറം?11. എല്ലാഭാഗത്തും ഒരേ ഗുണമുള്ള ശുദ്ധപദാര്‍ത്ഥങ്ങള്‍?12. ഒരേ തരം കണികകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്...?13. വ്യത്യസ്തതരം കണികകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്..............14....

പൊതു വിജ്ഞാനം-159-ആവര്‍ത്തനപ്പട്ടികയില്‍ അടങ്ങിയിട്ടുള്ള പ്രകൃത്യാലുള്ള മൂലകങ്ങളുടെ എണ്ണം?

1. ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?2. ആറ്റം സിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്‍?3. ആറ്റത്തിന് സൌരയൂഥമാതൃക നിര്‍ദ്ദേശിച്ചതാര്?4. ഇലക്ട്രോണുകള്‍ കാണപ്പെടുന്നതെവിടെ?5. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ മൌലികകണം?6. ആറ്റത്തിന്റെ കേന്ദ്രഭാഗം?7. ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്?8. ഓക്സിജന്റെ രൂപാന്തരമാണ്?9. ദ്രവ്യത്തിന്റെ അളവ് കണക്കാക്കാനുള്ള ഏകകം?10. രസതന്ത്രത്തിന് ആദ്യ നൊബേല്‍ സമ്മാനം നേടിയത്?11. എല്ലാപദാര്‍ത്ഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാല്‍ നിര്‍മ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍?12. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണം?13. ഇലക്ട്രോണ്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?14. ഒരു ഫോസ്ഫറസ് തന്മാത്രയിലെ...

പൊതു വിജ്ഞാനം-158-കേരളത്തിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ചതെവിടെയാണ്?

1. തിരുവിതാംകൂര്‍ ബാങ്ക് ആരുടെ കാലത്താണ് നിലവില്‍ വന്നത്?2. കേരളത്തിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ചതെവിടെയാണ്?3. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം ആരംഭിച്ചതെവിടെയാണ്?4. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി നിലവില്‍ വന്നത്?5. എല്‍.ഐ.സിയുടെ ആസ്ഥാനം?6. രൂപയുടെ ചിഹ്നം ഔദ്യോഗികമായി നിലവില്‍ വന്നത്?7. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?8. വൈദ്യുത പ്രതിരോധ നിയമത്തിന്റെ ഉപജ്ഞാതാവ്?9. ഡയനാമിറ്റ്, വെടിമരുന്ന് എന്നിവ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞന്‍?10. രാമന്‍ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന് 1930 ല്‍ നോബല്‍സമ്മാനാര്‍ഹനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍?11. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?12. 1951 ല്‍ പാര്‍ലമെന്റംഗമായ ഭാരതീയ ശാസ്ത്രജ്ഞന്‍?13....

പൊതു വിജ്ഞാനം-157-തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കിയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍?

1. സംസ്ഥാന ഇ-കോടതി പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്?2. 2010-ലെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡിന് അര്‍ഹനായത്?3. പഞ്ചായത്ത് രാജ് ..... ഒരു വിഷയമാണ്?4. പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് എത്ര സീറ്റുകളാണ്?5. ലോക്സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എത്ര അംഗങ്ങളുടെ അംഗീകാരം വേണം?6. മദ്ധ്യപ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?7. മൌലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത കമ്മിഷന്‍?8. തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കിയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍?9. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പദം സൂചിപ്പിക്കുന്നത്?10. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നടക്കുന്ന ഭാഷ?11. ഏറ്റവും കൂടുതല്‍ വികസിതരാജ്യങ്ങള്‍ ഉള്ള ഭൂഖണ്ഡം?12. ഏഷ്യയിലെ...

പൊതു വിജ്ഞാനം=156-മാങ്ങകളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?

1. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ വടക്കന്‍ സംസ്ഥാനങ്ങളെ നയിച്ചത്?2. യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്?3.  അഞ്ചുവര്‍ഷം തികച്ചു ഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി?4.  അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്?5. ശതസഹസ്രസംഹിത എന്ന പേരിലറിയപ്പെടുന്ന കൃതി?6. ഗാഥാസപ്തശതി രചിച്ചതാര്?7. ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വര്‍ഷം?8. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ. ചന്തുമേനോന്‍ പ്രസിദ്ധപ്പെടുത്തിയത് ഏതു വര്‍ഷത്തില്‍?9.  അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?10. 'പഴങ്ങളുടെ പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രദേശമേത്?11. കേരളത്തില്‍ ഏറ്റവുമധികം പൈനാപ്പിള്‍ കൃഷിയുള്ള പ്രദേശമേത്?12. ഏത് ഫലവൃക്ഷത്തിന്റെ ശാസ്ത്രീയനാമമാണ്...

പൊതു വിജ്ഞാനം -155=. ഏറ്റവും വലിയ മാംസഭോജി?

1. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?2. നേതാജിസുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം) എവിടെയാണ്?3. ലോക്നായക് എന്നറിയപ്പെട്ടത്?4. ലോകത്താദ്യമായി കാറോട്ട മത്സരം നടന്ന രാജ്യം?5. ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?6. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍?7. ഒലിവര്‍ട്വിസ്റ്റ് ആര് സൃഷ്ടിച്ച കഥാപാത്രം ഏതാണ്?8. വിവേകാനന്ദ മെമ്മോറിയല്‍ എവിടെയാണ്?9. ലോക ബൌദ്ധികാവകാശ സംഘടനയുടെ ആസ്ഥാനം?10. എല്ലാവര്‍ഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം?11. എല്ലാവരും തുല്യരാണ്. ചിലര്‍ കൂടുതല്‍ തുല്യരും - ആരുടെ കൃതിയിലൂളളത്?12. ഹൈദരലിയെ കേരള ആക്രമിക്കാന്‍ ക്ഷണിച്ചത്?13. തമോഗര്‍ത്തം എന്ന ആശയം അവതരിപ്പിച്ച യു.എസ് ശാസ്ത്രജ്ഞന്‍?14. കൊല്‍ക്കത്ത പട്ടണത്തിന്റെ...

പൊതു വിജ്ഞാനം=154-ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?

1. വൈദ്യുതിയുടെ തീവ്രത യൂണിറ്റ്?2. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?3. ബോണ്ട് സ്ട്രീറ്റ് ഏത് നഗരത്തിലാണ്?4. പേരാര്‍ എന്നറിയപ്പെടുന്ന നദി?5. പേപ്പട്ടി വിഷത്തിന് പ്രതിവിധി കണ്ടുപിടിച്ചത്?6. ലോകത്താദ്യമായി ജനസംഖ്യാനിയന്ത്രണം ആരംഭിച്ച രാജ്യം?7. കെ.ആര്‍. നാരായണന്‍ ജനിച്ച സ്ഥലം?8. എല്‍.പി.ജി.യിലെ ഘടകങ്ങള്‍?9. സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?10. ക്ഷേത്രമേളങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?11. തുല്യമായ അളവില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്?12. സൂര്‍വംശം സ്ഥാപിച്ചത്?13. സുവര്‍ണ്ണകവാട നഗരമെന്ന് അറിയപ്പെടുന്നത്?14. കെ.പി.സി.സി.യുടെ ആദ്യ സെക്രട്ടറി?15. എവിടെയാണ് നാമദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?16....

പൊതു വിജ്ഞാനം-153-ഇന്ത്യ ഭരിച്ച ഒരെയൊരു വനിതാ പ്രധാനമന്ത്രി ആര്?

1. തെക്കുനിന്നുള്ള യോദ്ധാവ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്യ്രസമര  നായകനാര്?2. ഷിന്റോയിസം ഏത് രാജ്യത്തിന്റെ ഔദ്യോഗിക മതമാണ്?3. യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യമേത്?4. പ്രശ്നക്കാരായ കുട്ടികളുടെ രാജ്യം എന്ന്  അറിയപ്പെടുന്നത് ഏത് രാജ്യത്തെയാണ്?5.  ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത്?6. അക്ഷയ പദ്ധതി കേരളത്തില്‍ ആദ്യം നടപ്പിലാക്കിയത് ഏത് ജില്ലയിലാണ്?7.  അമ്പെയ്ത്ത് ദേശീയ കായിക വിനോദമായിട്ടുള്ള രാജ്യം?8.  സൈമണ്‍ കമ്മിഷനെതിരെ പട നയിച്ച് മരണമടഞ്ഞ ഇന്ത്യന്‍ സ്വാതന്ത്യ്രസമര സേനാനി ആര്?9. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയേത്?10. ഗ്രീന്‍ലാന്‍ഡ് കണ്ടെത്തിയത്...

പൊതു വിജ്ഞാനം-152-പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്നറിയപ്പെടുന്നത്?

1. കെ.ജെ. റൌളിംഗ് ഏതിലൂടെയാണ് ലോകപ്രസിദ്ധി നേടിയത്?2. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?3. പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്നറിയപ്പെടുന്നത്?4. ഇന്ത്യയില്‍ മാജിക് ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ആദ്യത്തെ സംസ്ഥാനം?5. ധര്‍മടം ദ്വീപ് ഏത് നദിയിലാണ്?6. ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെടുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍?7. ടാര്‍സന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?8. ഷെര്‍ഷായുടെ ശവകുടീരം എവിടെയാണ്?9. ഷെഫീല്‍ഡ് എന്ന സ്ഥലം ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?10. സെറി കള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?11. ചെറുകഥയ്ക്ക് ആദ്യമായി വയലാര്‍ അവാര്‍ഡ് നേടിയത്?12. ചെമ്മരിയാടിന്റെ രോമം നിര്‍മ്മിച്ചിരിക്കുന്ന പ്രോട്ടീന്‍?13. ബൈനറി സംഖ്യ അടിസ്ഥാനമാക്കിയ ഉപകരണം?14. ചെങ്കോട്ട,...

Sunday, 6 May 2012

പൊതു വിജ്ഞാനം-151-ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ബൊട്ടാണിക്കല്‍ ഗാര്‍ഡനേത്?

1. ഭൌമോപരിതലത്തില്‍ ഏറ്റവുംകൂടുതല്‍ കാണപ്പെടുന്ന മൂലകമേത്?2. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകമേത്?3. പിന്‍കോഡില്‍ എത്ര അക്കങ്ങളുണ്ട്?4. പിന്‍കോഡിലെ ഏതൊക്കെ അക്കങ്ങളാണ് ബന്ധപ്പെട്ട തപാലാഫീസിനെ കാണിക്കുന്നത്?5. മൊബൈല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ചതെവിടെയാണ്?6. വന്‍ശക്തികളായ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്കേത്?7. ദൂരദര്‍ശന്‍ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയതെന്ന്?8. ഇന്ത്യയില്‍ ആദ്യമായി കളറില്‍ സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയേത്?9. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമേത്?10. കേസരി, മറാത്ത എന്നീ പത്രങ്ങള്‍ തുടങ്ങിയതാര്?11. ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയേത്?12. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആരായിരുന്നു?13. ഏത് രാജ്യത്തെ...

Page 1 of 921234567Next

Share

Twitter Delicious Facebook Digg Stumbleupon Favorites